Advertisement

ഏറ്റുമാനൂരിൽ കെഎസ്ആർടിസി ബസും ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ട്രാവലറും കൂട്ടിയിടിച്ച് ഏഴ് പേർക്ക് പരിക്ക്

November 22, 2019
0 minutes Read

കോട്ടയം ഏറ്റുമാനൂരിൽ വാഹനാപകടത്തിൽ ഏഴ് പേർക്ക് പരിക്ക്. കെഎസ്ആർടിസി ബസും ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ട്രാവലറും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ഒരു കുട്ടി ഉൾപ്പെടെ ഏഴ് അയ്യപ്പഭക്തർക്കാണ് പരിക്കേറ്റത്.

പൊലീസും നാട്ടുകാരും ചേർന്ന് ഇവരെ കോട്ടയം മെഡിക്കൽ കോളേജിലും, കാരിത്താസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. മന്ത്രി വിഎസ് സുനിൽ കുമാർ അപകട സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top