ശബരിമലയിലെത്തി അയ്യപ്പദര്‍ശനം നടത്തിയതിന്റെ നിര്‍വൃതിയിലാണ് ട്രാന്‍സ്ജെന്‍ഡേഴ്സ്. മല ചവിട്ടിയ ട്രാന്‍സ്ജെന്‍ഡേഴ്സില്‍ ഒരാളായ അനന്യയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ ശബരിമല ദര്‍ശനത്തെ കുറിച്ച്...
ശബരിമലയില്‍ ദര്‍ശനം നടത്താനെത്തിയ ട്രാന്‍സ് ജെന്റേഴ്സ് കാനനപാതയില്‍. ദര്‍ശനത്തിനു ശേഷം നെയ്യഭിഷേകവും കഴിഞ്ഞ ശേഷമായിരിക്കും തിരിച്ചിറങ്ങുക എന്നും ട്രാന്‍സ്ജെന്‍ഡേഴ്സ് വ്യക്തമാക്കിയിട്ടുണ്ട്....
ശബരിമല ദര്‍ശനത്തിനായ് നാല് അംഗ ട്രാന്‍സ്‌ജെന്‍ഡര്‍ സംഘം പമ്പയില്‍ എത്തി. പോലീസ് സുരക്ഷ നല്‍കുമെന്നും അറിയിച്ചിട്ടുണ്ട്. ദര്‍ശനത്തിനു ശേഷം നെയ്യഭിഷേകവും...
നാളെ രാവിലെ ശബരിമല കയറുമെന്ന് ട്രാൻസ്‌ജെൻഡർ സംഘം. ഇക്കാര്യത്തിൽ തന്ത്രിയും പന്തളം കൊട്ടാരവും അനുകൂല നിലപാട് സ്വീകരിച്ചെന്ന് പൊലീസ് അറിയിച്ചതായി...
ട്രാൻസ്‌ജെൻഡറുകൾക്ക് ശബരിമല ചവിട്ടാൻ അനുമതി ലഭിച്ചു. തന്ത്രിയും പന്തളം കൊട്ടാരവും തീരുമാനത്തെ അനുകൂലിച്ചു. ഉടൻ മല ചവിട്ടുമെന്ന് ട്രാൻസ്‌ജെൻഡറുകൾ അറിയിച്ചു....
ട്രാൻജെൻഡേഴ്സ് ശബരിമല പ്രവേശനത്തിൽ ഹൈക്കോടതി നിയോഗിച്ച കമ്മീഷനെ സമീപിച്ച സാഹചര്യത്തിൽ കമ്മീഷന്റെ അഭിപ്രയം അറിഞ്ഞതിനു ശേഷം ഗവൺമെൻറ് ഉചിതമായ തീരുമാനമെടുക്കുമെന്ന്...
ശബരിമലയിലെ നിരോധനാജ്ഞ വീണ്ടും നീട്ടി. രണ്ട് ദിവസത്തേക്ക് കൂടിയാണ് നിരോധനാജ്ഞ നീട്ടീയിരിക്കുന്നത്. ജില്ലാ പൊലീസ് സൂപ്രണ്ടിന്‍റെയും എക്സിക്യുട്ടീവ് മജിസ്ട്രേറ്റുമാരുടെയും...
സന്നിധാനത്ത് മൊബൈൽ ക്യാമറകൾക്ക് വിലക്ക്. ദേവസ്വം ബോർഡാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. സന്നിധാനത്തെത്തുന്നവരുടെ മൊബൈൽ ഫോൺ ടോക്കൺ കൊടുത്ത് വാങ്ങി വെക്കും. mobile...
ശബരിമലയിൽ എത്തിയ ട്രാൻസ്‌ജെൻഡറുകൾ മടങ്ങി. സ്ത്രീ വേഷം മാറ്റാതെ ശബരിമലയിൽ പോകാൻ സാധിക്കില്ലെന്ന് പോലീസ് നിലപാടെടുത്തതോടെയാണ് ട്രാൻസ്‌ജെൻഡറുകൾ മടങ്ങാൻ തീരുമാനിച്ചത്....
ശബരിമല ദർശനത്തിനെത്തിയ ട്രാൻസ്‌ജെൻഡേഴ്‌സ് സംഘത്തെ തടഞ്ഞു. ഇരുമുടിക്കെട്ടുമായി രാവിലെ എരുമേലിയിൽ എത്തിയ ഇവരെ പൊലീസ് തടയുകയായിരുന്നു. സ്ത്രീവേഷം ധരിച്ച് മലചവിട്ടാൻ...