Advertisement
പ്രാർത്ഥനായജ്ഞത്തിന് പ്രതിഷേധത്തിന്റെ സ്വഭാവമുണ്ടന്ന് കോടതി

പ്രാർത്ഥനായജ്ഞത്തിന് പ്രതിഷേധത്തിന്റെ സ്വഭാവമുണ്ടന്ന് കോടതിയുടെ പരാമർശം. ശരണമന്ത്രം ചൊല്ലുന്ന ഗ്രൂപ്പുകളെ തടയാനാവുമോ എന്ന ഹർജിക്കാരുടെ വാദത്തിനാണ് കോടതിയുടെ മറുപടി. രാഷ്ടീയ പാർട്ടി...

ശബരിമലയിൽ വാഹനനിയന്ത്രണം; പ്രതിഷേധിച്ച് കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണൻ ബസിൽ പമ്പയിലേക്ക്

ശബരിമലയിലെ വാഹനനിയന്ത്രണത്തിൽ പ്രതിഷേധിച്ച് കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണൻ ബസിൽ പമ്പയിലേക്ക് തിരിച്ചു. മന്ത്രിയുടെ വാഹനം മാത്രമേ പമ്പയിലേക്ക് കടത്തിവിടാനാകൂ എന്നും...

കെ സുരേന്ദ്രന്റെയും അറസ്റ്റിലായ മറ്റ് 69 പേരുടെയും ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

ശബരിമലയിൽ നിന്ന് അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രന്റെയും മറ്റ് 69 പേരുടെയും ജാമ്യാപേക്ഷ...

ശബരിമലയിലെ നിരോധനാജ്ഞ ; വിശദീകരണം തേടി കോടതി

ശബരിമലയിലെ നിരോധനാജ്ഞ സംബന്ധിച്ച് സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി. നിരോധനാജ്ഞ ആർക്കൊക്കെ ബാധകമെന്ന് അറിയിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. ഭക്തരേയും പ്രതിഷേധക്കാരെയും...

കേന്ദ്ര മന്ത്രി പൊൻ രാധാകൃഷ്ണൻ ഇന്ന് ശബരിമലയില്‍ എത്തും

കേന്ദ്ര മന്ത്രി പൊൻ രാധാകൃഷ്ണൻ ശബരിമല സന്ദർശനം നടത്തും. നിലക്കലിലെയും പമ്പയിലെയും അടിസ്‌ഥാന സൗകര്യങ്ങൾ അദ്ദേഹം പരിശോധിക്കും. ബിജെപി നേതാക്കളും അദ്ദേഹത്തോടൊപ്പം...

ശബരിമലയില്‍ നിരോധനാജ്ഞ ലംഘിച്ച ആര്‍എസ്എസ് നേതാവിന് സസ്‌പെന്‍ഷന്‍

നവംബര്‍ 18-ാം തിയതി ശബരിമല സന്നിധാനത്ത് സംഘം ചേര്‍ന്നുള്ള പ്രതിഷേധത്തിന് നേതൃത്വം നല്‍കിയതിന്റെ പേരില്‍ അറസ്റ്റിലായ ആര്‍.എസ്.എസ് നേതാവ് രാജേഷ്...

‘ശബരിമലയിലെ സൗകര്യങ്ങളില്‍ സംതൃപ്തനെന്ന്‌ ഭക്തന്‍’; ഒഴിഞ്ഞുമാറി കണ്ണന്താനം (വീഡിയോ)

ശബരിമലയിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ എത്തിയ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനവും തമിഴ്‌നാട്ടില്‍ നിന്നെത്തിയ ഭക്തരുടെ സംഘവും തമ്മില്‍ നടത്തിയ സംവാദത്തിന്റെ വീഡിയോ...

‘സര്‍ക്കാറിനെതിരെയാണ് സമരമെങ്കില്‍ സെക്രട്ടറിയേറ്റിലേക്ക് വരട്ടെ’; വെല്ലുവിളിച്ച് കോടിയേരി

സംഘപരിവാറിനെയും ബിജെപിയെയും വെല്ലുവിളിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ആശയങ്ങള്‍ക്കൊണ്ടുള്ള പോരാട്ടത്തിന് ബിജെപി അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ളയെ കോടിയേരി...

‘സന്നിധാനത്തേക്ക് പോകാനില്ല’; നിരോധനാജ്ഞ ലംഘിച്ച യുഡിഎഫ് നേതാക്കള്‍ സമരം അവസാനിപ്പിച്ചു

യുഡിഎഫ് നേതാക്കള്‍ സന്നിധാനത്തേക്ക് പോകുന്നില്ല. രാവിലെ ശബരിമലയിലെത്തിയ നേതാക്കള്‍ നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിച്ച് തങ്ങള്‍ക്ക് എല്ലാവര്‍ക്കും സന്നിധാനത്തേക്ക് പോകണമെന്ന് ആവശ്യപ്പെട്ടിരുന്നു....

ശബരിമലയിലെ സംഘര്‍ഷാവസ്ഥ; തീര്‍ത്ഥാടനം പൂര്‍ത്തിയാക്കാതെ ഇതര സംസ്ഥാനത്തുനിന്നുള്ള സംഘം മടങ്ങുന്നു

ശബരിമലയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ തീര്‍ത്ഥാടനം പൂര്‍ത്തിയാക്കാതെ ഇതര സംസ്ഥാനത്തുനിന്നുള്ള ഒരു സംഘം മടങ്ങിപോകുന്നു. 110 പേരടങ്ങുന്ന സംഘമാണ് തിരിച്ചുപോകുന്നത്. എരുമേലിയില്‍...

Page 154 of 221 1 152 153 154 155 156 221
Advertisement