പോലീസ് മൈക്കിലൂടെ സന്നിധാനത്ത് പ്രതിഷേധക്കാരെ നിയന്ത്രിക്കുന്ന ആര്.എസ്.എസ് നേതാവ് വത്സന് തില്ലങ്കേരിയുടെ പ്രസംഗം വിവാദത്തില്‍. കേരളാ പോലീസിന്റെ മൈക്ക് ആര്.എസ്.എസ്...
ശബരിമലയിൽ മാധ്യമപ്രവർത്തകർക്ക് നേരെ കയ്യേറ്റ ശ്രമം. മാതൃഭൂമി, അമൃത ന്യൂസ് തുടങ്ങിയ വാർത്താ സംഘത്തിന് നേരെ കയ്യേറ്റ ശ്രമം നടന്നു....
ശബരിമല ദർശനത്തിനായി ആന്ധ്രയിൽ നിന്നെത്തിയ ആറു യുവതികൾ ദർശനം നടത്താതെ മടങ്ങി. പ്രതിഷേധത്തെ തുടർന്നാണ് ഇവർ മടങ്ങിയത്. ദർശനം നടത്തണമെന്ന...
ശബരിമല ദർശനത്തിനെത്തിയത് 50 വയസ്സ് കഴിഞ്ഞ സ്ത്രീകളാണെന്ന് തെളിഞ്ഞതോടെ പ്രതിഷേധക്കാർ പ്രതിഷേധം അവസാനിപ്പിച്ചു. സ്ത്രീകൾ ദർശനം നടത്തി. രണ്ട് സ്ത്രീകൾക്ക്...
50 വയസ്സ് തികയാത്ത സ്ത്രീകള്‍ ശബരിമലയില്‍ ദര്‍ശനത്തിനെത്തിയതായി സംശയം പരന്നതോടെ വലിയ നടപ്പന്തലില്‍ സംഘര്‍ഷം. എന്നാല്‍, ദര്‍ശനത്തിനെത്തിയ സ്ത്രീക്ക് 50...
ശബരിമലയിൽ ദർശനത്തിന് പോകാൻ സുരക്ഷ ആവശ്യപ്പെട്ട് യുവതി പമ്പയിൽ എത്തി. ചേർത്തല സ്വദേശി അഞ്ജുവാണ് ശബരിമലയിൽ എത്തിയിരിക്കുന്നത്. ഭർത്താവും രണ്ട്...
ശബരിമല ആക്രമങ്ങൾക്ക് പിന്നിൽ ബിജെപിയെന്ന് തെളിഞ്ഞുവെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. കേരളത്തെ കലാപഭൂമിയാക്കി രാഷ്ട്രീയ നേട്ടമുണ്ടാക്കാനുള്ള സുവർണ്ണാവസരമാണ് ശബരിമലയെന്ന...
കുഞ്ഞിന്റെ ചോറൂണിനായി നാല് സ്ത്രീകൾ അടങ്ങുന്ന കുടുംബം പമ്പയിൽ എത്തി. സ്ത്രീകളെ കണ്ടതോടെ പ്രദേശത്ത് പ്രതിഷേധമുയർന്നു. എന്നാൽ സന്നിധാനത്തേക്ക് പോകില്ലെന്ന്...
ചിത്തിര ആട്ടവിശേഷത്തിനായി ശബരിമല നട തുറന്നു. നിരോധനാജ്ഞ നിലനിൽക്കെയാണ് നട തുറക്കുന്നത്. പിതിവിലും തിരക്കാണ് ഇത്തവണ സന്നിധാനത്ത് അനുഭവപ്പെടുന്നത്. ഭക്തരെല്ലാം...
ചിത്തിര ആട്ടവിശേഷത്തിനായി ശബരിമല നട അൽപ്പസമയത്തിനകം തുറക്കും. നിരോധനാജ്ഞ നിലനിൽക്കെയാണ് നട തുറക്കുന്നത്. പിതിവിലും തിരക്കാണ് ഇത്തവണ സന്നിധാനത്ത് അനുഭവപ്പെടുന്നത്....