ചിത്തിര ആട്ടവിശേഷത്തിന് നാളെ ശബരിമല നട തുറക്കുമ്പോൾ ദർശനത്തിന് സുരക്ഷ തേടി സ്ത്രീകൾ സമീപിച്ചിട്ടില്ലെന്ന് പത്തനംതിട്ട എസ്പി. നാളെ ഒരുദിവസത്തിനായി...
വനിത പ്രതിഷേധക്കാരെ നിയന്ത്രിക്കാന്‍ സന്നിധാനത്തേക്ക് വനിതാ പോലീസുകാരെ നിയോഗിക്കും. ഭക്തരുടെ വേഷത്തില്‍ പ്രതിഷേധക്കാരായ സ്ത്രീകള്‍ എത്താന്‍ സാധ്യതയുണ്ടെന്ന് സ്പെഷ്യല്‍ ബ്രാഞ്ചിന്റെ...
ചിത്തിര ആട്ടവിശേഷപൂജയ്ക്കായി തിങ്കളാഴ്ച ശബരിമലയില്‍ എത്തുന്ന ഭക്തര്‍ക്ക് ആവശ്യമായ സുരക്ഷ ഒരുക്കുന്നതിന് എല്ലാ നടപടികളും സ്വീകരിച്ചതായി കേരള പോലീസ് അറിയിച്ചു....
ശിവദാസന്റേത് അപകടമരണമാണെന്ന് കരുതുന്നില്ലെന്ന് ഭാര്യ ലളിത. കഴിഞ്ഞ മാസം 18ന് തന്നെയാണ് ശിവദാസൻ ശബരിമലക്ക് പോയത്. 19 ന് വീട്ടിലേക്ക്...
ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ളയ്ക്ക് വധഭീഷണിയുണ്ടെന്ന് ബിജെപി നേതാവ് കെ. സുരേന്ദ്രന്. പി.എസ് ശ്രീധരന്‍പിള്ളയെ വധിക്കുമെന്ന് പറഞ്ഞ് സ്പീഡ്...
ശബരിമലയെ കലാപഭൂമിയാക്കാന്‍ എന്‍.എസ്.എസ് നേരിട്ടിറങ്ങിയിരിക്കുകയാണെന്ന വിമര്‍ശനവുമായി ക്ഷേത്ര ചരിത്ര ഗ്രന്ഥകാരി ലക്ഷ്മി രാജീവ് രംഗത്ത്. ബ്രാഹ്മണരുടെ മറവില്‍ നിന്ന് ക്ഷേത്രങ്ങള്‍...
ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി നടപ്പാക്കുന്നതിനെതിരെ ഉണ്ടായ അക്രമസംഭവങ്ങളില്‍ അഞ്ച് പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. സുപ്രീംകോടതി വിധി...
ശബരിമല വിഷയത്തില്‍ എന്‍എസ്എസുമായി ചര്‍ച്ച നടത്താന്‍ സര്‍ക്കാറിന് തുറന്ന മനസെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. സര്‍ക്കാറിന് ഇക്കാര്യത്തില്‍ പിടിവാശിയില്ല....
ശബരിമല കേസിലെ പുതിയ റിട്ട് ഹര്‍ജികള്‍ പരിഗണിക്കാന്‍ മൂന്നംഗ ബെഞ്ച്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി അധ്യക്ഷനായ ബഞ്ചില്‍ ജസ്റ്റിസ്...
വനംവകുപ്പിനെതിരെ രൂക്ഷ വിമർശനവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ശബരിമലയെ തകർക്കാൻ വനംവകുപ്പ് ശ്രമിക്കുകയാണെന്ന് ദേവസ്വം ബോർഡ് പ്രസിന്റ് എ.പത്മകുമാർ കുറ്റപ്പെടുത്തി....