Advertisement
ജീവനക്കാര്‍ക്ക് കൊവിഡ്; പമ്പയിലെ പൊലീസ് മെസ് താത്കാലികമായി അടച്ചു

പമ്പയിലെ പൊലീസ് മെസ് താത്കാലികമായി അടച്ചു. പത്തിലധികം പൊലീസുകാര്‍ക്കും മെസ് ജീവനക്കാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് നടപടി. പൊലീസുകാര്‍ക്കുള്ള ഭക്ഷണം...

തീർത്ഥാടകരുടെ സുരക്ഷ മുൻ നിർത്തി ശബരിമലയിൽ തെർമൽ സ്‌കാൻ സംവിധാനം ഒരുക്കി ദേവസ്വം ബോർഡ്

തീർത്ഥാടകരുടെ സുരക്ഷ മുൻ നിർത്തി ശബരിമലയിൽ തെർമൽ സ്‌കാൻ സംവിധാനം ഒരുക്കി ദേവസ്വം ബോർഡ്. കൊവിഡ് സാഹചര്യത്തിൽ കടുത്ത നിയന്ത്രണങ്ങളോടെയാണ്...

തൃക്കാർത്തിക ദിനത്തിൽ ദീപാലങ്കാരങ്ങളാൽ പ്രഭചൊരിഞ്ഞ് ശബരിമല സന്നിധാനം

തൃക്കാർത്തിക ദിനത്തിൽ ദീപാലങ്കാരങ്ങളാൽ പ്രഭചൊരിഞ്ഞ് ശബരിമല സന്നിധാനം. കിഴക്കേ മണ്ഡപത്തിൽ പ്രത്യേകം തയാറാക്കിയ നെയ്യ് വിളക്ക് തന്ത്രി തെളിച്ചതോടെയാണ് ചടങ്ങുകൾ...

സന്നിധാനത്തും പമ്പയിലും ആയുര്‍വേദ ആശുപത്രികള്‍ പ്രവര്‍ത്തനമാരംഭിച്ചു

സന്നിധാനത്തും പമ്പയിലും ആയുര്‍വേദ ആശുപത്രികള്‍ പ്രവര്‍ത്തന മാരംഭിച്ചു. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഇത്തവണ മുന്‍തൂക്കം. കൊവിഡ് വ്യാപന സാഹചര്യം നിലനില്‍ക്കുന്നതിനാല്‍...

സന്നിധാനത്ത് ഇതുവരെ ഡ്യൂട്ടിയിലുണ്ടായിരുന്ന 9 പേർക്ക് കൊവിഡ്; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് എൻ വാസു; ഭക്തരുടെ എണ്ണം വർധിപ്പിക്കാൻ തീരുമാനം

ശബരിമലയിലെ സ്ഥിതി​ഗതികൾ വിവരിച്ച് ദേവസ്വം ബോർഡ് പ്രസിഡന്റ്‌ എൻ. വാസു. 13529 തീർഥാടകർ ഇന്നലെ വരെ ശബരിമലയിൽ ദർശനം നടത്തിയെന്നും...

കൊവിഡ് പ്രതിരോധം; സന്നിധാനത്തും പമ്പയിലും ആയുർവേദ ആശുപത്രികൾ പ്രവർത്തനം ആരംഭിച്ചു

സന്നിധാനത്തും പമ്പയിലും ആയുർവേദ ആശുപത്രികൾ പ്രവർത്തനം ആരംഭിച്ചു. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കാണ് ഇത്തവണ മുൻതൂക്കം. തീർത്ഥാടകർ മതിയായ വിശ്രമത്തിന് ശേഷം...

സീൽ മുതൽ പ്രവർത്തനം സമയം വരെ ഒരുപാട് പ്രത്യേകതകൾ; വർഷത്തിൽ മൂന്ന് മാസം മാത്രം പ്രവർത്തിക്കുന്ന സന്നിധാനം പോസ്റ്റ് ഓഫീസ്

മൂന്നു മാസത്തേക്ക് മാത്രം പ്രവർത്തിക്കുന്ന ഒരു പോസ്റ്റ് ഓഫീസ് ഉണ്ട് സന്നിധാനത്ത്. ഇവിടേക്ക് അയ്യപ്പ സ്വാമിയ്ക്ക് ഉൾപ്പെടെ നിരവധി കത്തുകളാണ്...

ശബരിമലയെ തകര്‍ക്കുകയും വിശ്വാസി സമൂഹത്തെ മുറിവേല്‍പ്പിക്കുകയും ചെയ്യുന്ന നയമാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

ശബരിമലയെ തകര്‍ക്കുകയും വിശ്വാസി സമൂഹത്തെ മുറിവേല്‍പ്പിക്കുകയും ചെയ്യുന്ന നയമാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചതെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ശബരിമലയ്ക്ക്...

ശബരിമലയിൽ കൊവിഡ് പരിശോധനയ്ക്ക് വിപുലമായ സംവിധാനം ഒരുക്കി ആരോഗ്യ വകുപ്പ്

ശബരിമലയിൽ തീർത്ഥാടനത്തിനെത്തുന്ന ഭക്തർക്ക് കൊവിഡ് പരിശോധനയ്ക്ക് വിപുലമായ സംവിധാനം ഒരുക്കി ആരോഗ്യ വകുപ്പ്. നിലയ്ക്കൽ ബേസ് ക്യാമ്പിൽ കൊവിഡ് ടെസ്റ്റിനുളള...

ശബരിമലയിൽ അയ്യപ്പന് അഭിഷേകത്തിനുള്ള പാൽ എത്തിക്കുന്നത് ബംഗാൾ സ്വദേശി

ശബരിമലയിൽ അയ്യപ്പന് അഭിഷേകത്തിനുള്ള പാൽ എത്തിക്കുന്നത് ബംഗാൾ സ്വദേശി ആനന്ദ് സാമന്ത്. കഴിഞ്ഞ അഞ്ച് വർഷമായി മുടക്കമില്ലാടെ പാൽ കറന്നെടുത്ത്...

Page 76 of 221 1 74 75 76 77 78 221
Advertisement