മഹാരാഷ്ട്രയിലെ രാഷ്ട്രീയ നാടകം തുടരുന്നു. വിമതരുടെ നീക്കത്തിന് വഴങ്ങില്ലെന്ന് ശിവസനേ ഔദ്യോഗിക നേതൃത്വം വ്യക്തമാക്കി. ഉദ്ധവ് താക്കറെ രാജിവയ്ക്കില്ല. വിശ്വാസ...
എൻസിപി അധ്യക്ഷൻ ശരത് പവാറിന് ഭീഷണിയുള്ളതായി ശിവസേന വക്താവ് സഞ്ജയ് റാവത്ത്. ശരത് പവാറിനെ ഒരു കേന്ദ്രമന്ത്രി ഭീഷണിപ്പെടുത്തിയെന്ന് സഞ്ജയ്...
രാഷ്ട്രീയ പ്രതിസന്ധിയ്ക്കിടെ വിമതരുടെ സമ്മര്‍ദത്തിന് വഴങ്ങി ശിവസേന. മഹാവികാസ് അഘാഡി സഖ്യം വിടാന്‍ തയാറാണെന്ന് ശിവസേന വക്താവ് സഞ്ജയ് റാവത്ത്...
മഹാ വികാസ് അഗാഡി സഖ്യം വിടാൻ തയ്യാറെന്ന് ശിവസേന. എല്ലാം എംഎൽഎമാരും ആവശ്യപ്പെട്ടാൽ സഖ്യം വിടാമെന്ന് ശിവസേനവക്താവ് സഞ്ജയ് റാവത്ത്...
മഹാരാഷ്ട്രയിലെ ഉദ്ധവ് താക്കറെ സര്‍ക്കാരിനെ കടുത്ത പ്രതിസന്ധിയിലാക്കിയ വിമത നേതാവ് ഏക്‌നാഥ് ഷിന്‍ഡെ മുംബൈയിലില്ലെന്ന് മാധ്യമങ്ങളോട് പറഞ്ഞ് ശിവസേന വക്താവ്...
മഹാരാഷ്ട്രാ മുഖ്യമന്ത്രിയായി ഉദ്ധവ് താക്കറെ തുടരുമെന്ന് ശിവസേനാ വക്താവ് സഞ്ജയ് റാവത്ത്. സഭയില്‍ ഭൂരിപക്ഷം തെളിയിക്കാനാകുമെന്ന് ആത്മവിശ്വാസമുണ്ടെന്ന് സഞ്ജയ് റാവത്ത്...
രാജ്യസഭാ ചെയര്‍മാന് കത്തയച്ച് ശിവസേന എം.പി
മഹാരാഷ്ട്ര സര്‍ക്കാരിനെ താഴെയിറക്കാന്‍ സഹായിക്കണമെന്ന ആവശ്യം നിരാകരിച്ചതിന്റെ പേരില്‍ തന്നേയും കുടുംബത്തേയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തുടര്‍ച്ചയായി വേട്ടയാടുകയാണെന്ന് ശിവസേന എം.പി...
രാജ്യത്തെ ഇന്ധന വില അമ്പതിലെത്തിക്കാൻ ബിജെപിയെ പൂർണ്ണമായും പരാജയപ്പെടുത്തണമെന്ന് ശിവസേന എംപി സഞ്ജയ് റാവത്ത്. 5 രൂപ കുറച്ചതിലൂടെ ബിജെപിയുടെ...
അവകാശങ്ങള്‍ക്ക് വേണ്ടി സമരം ചെയ്യുന്ന കര്‍ഷകരെ ആക്രമിക്കുന്നത് ‘ താലിബാനി മനോഭാവമാണെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത്. പൊലീസിന്റെയും സര്‍ക്കാരിന്റെയും...
ഏപ്രിൽ അഞ്ചിന് രാത്രി ഒൻപത് മണിക്ക് ഒൻപത് മിനിറ്റ് നേരം വൈദ്യുത വിളക്കുകൾ അണച്ച് ചിരാതുകളോ, മെഴുകുതിരികളോ, മൊബൈൽ ഫ്ളാഷ്...