മക്കയിലും മദീനയിലും ഹജ്ജ് വേളയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സൗദി ആഭ്യന്തര മന്ത്രാലയം നിര്‍ദേശം നല്‍കി. ചെറിയ വാഹനങ്ങള്‍ക്കും തീര്‍ത്ഥാടകര്‍...
ഇന്ത്യ-സൗദി വ്യാപാരത്തിൽ വർദ്ധനവ് രേഖപ്പെടുത്തിയതായി റിപ്പോർട്ട്. ഈ വർഷം 67 ശതമാനം വർദ്ധിച്ചതാതായാണ് റിപ്പോർട്ട്. ചൈനയും ഇന്ത്യയും ജപ്പാനുമാണ് സൗദിയുടെ...
സൗദി അറേബ്യയിലെ ജുബൈലിൽ ശനിയാഴ്ച രാത്രി അന്തരിച്ച വ്യവസായി പാലക്കാട് പള്ളിപ്പുറം പിരായിരി അഞ്ജലി ഗാർഡൻസിൽ അബ്ദുൽ ലത്തീഫി (57)...
സൗദി അറേബ്യയിലെ സാമൂഹിക, സാംസ്‌കാരിക പരിഷ്‌കരണങ്ങള്‍ ക്രിസ്മസ് ആഘോഷങ്ങളിലും ദൃശ്യമായതിന്റെ സന്തോഷത്തിലാണ് രാജ്യത്തെ സ്വദേശികളും വിദേശികളും. രഹസ്യമായി ക്രിസ്മസ് ആഘോഷിച്ച...
സൗദിയിൽ ആഭ്യന്തര വിനോദ സഞ്ചാരികളുടെ എണ്ണം വർധിച്ചു. വിനോദ സഞ്ചാര മേഖലയിലെ പുതിയ പദ്ധതികൾ മൂലം വിദേശത്തേക്ക് പോകുന്ന സ്വദേശികളുടെ...
സൗദി അറേബ്യയിലെ സാമൂഹിക, സാംസ്‌കാരിക പരിഷ്‌കരണങ്ങള്‍ ക്രിസ്മസ് ആഘോഷങ്ങളിലും ദൃശ്യമായതിന്റെ സന്തോഷത്തിലാണ് രാജ്യത്തെ സ്വദേശികളും വിദേശികളും. രഹസ്യമായി ക്രിസ്മസ് ആഘോഷിച്ച...
സൗദിയിലെ ചില പ്രദേശങ്ങളില്‍ വരും ദിവസങ്ങളിലും മഴയും ആലിപ്പഴ വര്‍ഷവും തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കിഴക്കന്‍ പ്രവിശ്യയിലും...
പ്രവാസി മലയാളി സൗദിയില്‍ അന്തരിച്ചു. പാലക്കാട് ടൗണിലെ ഉമ്മര്‍ ഹാജി വില്ലയിലെ അബ്ദുല്‍ ലത്തീഫ് ഉമ്മര്‍ ( 57 )...
സൗദി അറേബ്യയില്‍ എടിഎം മെഷീന് കേടാക്കിയ സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. ബാങ്കിന്റെ എടിഎം ഇയാള്‍ നശിപ്പിക്കുകയായിരുന്നെന്ന് സൗദി പൊതു...
ഇസ്ലാമിക നാണയങ്ങളുടെ പ്രദര്‍ശനവുമായി സൗദി അറേബ്യയിലെ കിംഗ് അബ്ദുല്‍ അസീസ് പബ്ലിക് ലൈബ്രറി. മൊറോക്കന്‍ തലസ്ഥാനമായ റബാത്തില്‍ ഇസ്ലാമിക് വേള്‍ഡ്...