കനത്ത മഴയെ തുടർന്ന് കോട്ടയം ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന എല്ലാ സ്കൂളുകൾക്കും കളക്ടർ വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു. കോട്ടയം...
കനത്ത മഴയെ തുടർന്ന് അട്ടപ്പാടിയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബുധനാഴ്ച കളക്ടർ അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾക്കും അവധി ബാധകമാണ്. ചൊവ്വാഴ്ചയും...
കാഴ്ചയില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് കൈതാങ്ങായി സര്‍ക്കാരിന്റെ ബ്രെയിലി പഠനസഹായി. അന്ധരായ വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാന്‍ സൗകര്യമൊരുക്കുന്നതിനുവേണ്ടിയുള്ള സാങ്കേതിക വിദ്യയാണ് ബ്രെയ്ലി. കാഴ്ചയില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് ബ്രെയ്ലി...
വിദ്യാഭ്യാസകാലത്ത് നെയ്ത്തു തൊഴിൽ പഠിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സ്കൂൾ വിദ്യാർഥികൾക്കുള്ള സൗജന്യ യൂണിഫോമിന്റെയും പാഠപുസ്തക വിതരണത്തിന്റെയും സംസ്ഥാനതല...
കനത്ത മഴയെ തുടര്‍ന്ന് വയനാട്ടിലെ പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കളക്ടര്‍ അവധി പ്രഖ്യാപിച്ചു. monsoon...
സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ ഉച്ചഭക്ഷണത്തിന് പുറമെ പ്രഭാത ഭക്ഷണവും സായാഹ്നഭക്ഷണവും നല്കാന് നിര്‍ദേശം. പൊതു വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ സര്‍ക്കുലറിലാണ് ഇക്കാര്യമുള്ളത്....
കേരളത്തിൽ സ്കൂളുകൾ ഇന്ന് തുറക്കും. സ്കൂൾ മുറ്റങ്ങളിൽ നിന്ന് ഇന്നുമുതൽ ആരവങ്ങൾ മുഴങ്ങും. മൂന്ന് ലക്ഷത്തിലധികം വിദ്യാർഥികൾ ഇത്തവണ ഒന്നാം...
അനധികൃതമായി പ്രവര്‍ത്തിക്കുന്ന സംസ്ഥാനത്തെ 1500 സ്ക്കൂളുകള്‍ അടച്ചു പൂട്ടാന്‍ ശുപാര്‍ശ. പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഗുണനിലവാര സമിതിയുടേതാണ്...
സംസ്ഥാനത്തെ സ്ക്കൂളൂകളിലേക്കാവശ്യമായ ഒന്നാംഭാഗ പാഠപുസ്തകങ്ങളുടെ അച്ചടി പൂര്‍ത്തിയായി. അടുത്തയാഴ്ചയോടെ പുസ്തകങ്ങളുടെ വിതരണം പൂര്‍ത്തിയാകുമെന്നും കെബി പിഎസ് അറിയിച്ചു. സര്‍ക്കാര്‍- എയിഡഡ്...