Advertisement
പാലക്കാട് എസ്ഡിപിഐ പ്രവര്‍ത്തകനെ വെട്ടിക്കൊന്നു

പാലക്കാട് എലപ്പുള്ളിയില്‍ എസ്ഡിപിഐ പ്രവര്‍ത്തകനെ വെട്ടിക്കൊന്നു. കുത്തിയതോട് സ്വദേശി സുബൈര്‍ ആണ് മരിച്ചത്. ഉച്ചയ്ക്ക് 1.30നാണ് സംഭവം. പാലക്കാട് കസബ...

പോപ്പുലര്‍ ഫ്രണ്ടിന് അഗ്നിശമന സേനയുടെ പരിശീലനം; റിപ്പോര്‍ട്ട് തേടി ഫയര്‍ഫോഴ്‌സ് മേധാവി

അഗ്നിശമന സേനാംഗങ്ങള്‍ പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കിയ സംഭവത്തില്‍ വിശദീകരണം തേടി സേനാമേധാവി ബി.സന്ധ്യ. രണ്ടുദിവസത്തിനകം വിശദീകരണം നല്‍കണമെന്നാണ് റീജണല്‍...

കൊലപാതക കാരണം രാഷ്ട്രീയ വിരോധം; സഞ്ജിത് വധക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു

പാലക്കാട്ടെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ കൊലപാതകത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചു. കൊലപാതക കാരണം രാഷ്ട്രീയം വിരോധം മൂലമെന്ന് കുറ്റപത്രത്തില്‍ പറയുന്നു. കേസിലെ...

ഔദ്യോഗിക വിവരം എസ് ഡി പി ഐക്ക് ചോര്‍ത്തിയ സംഭവം; പൊലീസുകാരനോട് വിശദീകരണം തേടും

പൊലീസിന്റെ ഔദ്യോഗിക വിവരങ്ങള്‍ എസ് ഡി പി ഐക്ക് ചോര്‍ത്തിനല്‍കിയ സംഭവത്തില്‍ ആരോപണവിധേയനായ പൊലീസുകാരനോട് വിശദീകരണം തേടാന്‍ തീരുമാനം. ഈ...

ഷാൻ വധക്കേസ്; ഒരു ആർ.എസ്.എസ് പ്രവർത്തകൻ കൂടി അറസ്റ്റിൽ

കെ.എസ് ഷാൻ വധക്കേസിൽ ഒരാൾകൂടി അറസ്റ്റിൽ. ആർഎസ്എസ് പ്രവർത്തകനായ ചേർത്തല സ്വദേശി സുരേഷ് ബാബുവാണ് അറസ്റ്റിലായത്. ഗൂഢാലോചന, പ്രതികളെ രക്ഷപ്പെടാൻ...

രണ്‍ജിത് വധം: നാല് പേര്‍ കൂടി അറസ്റ്റില്‍

ആലപ്പുഴയിലെ ബി.ജെ.പി നേതാവ് രൺജിത് വധക്കേസിൽ 4 എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍. രണ്ടു പേര്‍ കൊലയാളി സംഘാംഗങ്ങളാണ്. വ്യാജ...

ആലപ്പുഴ രണ്‍ജീത് വധക്കേസ്; മൂന്ന് എസ്ഡിപിഐ പ്രവര്‍ത്തകര്‍ പിടിയില്‍

ആലപ്പുഴയില്‍ ബിജെപി നേതാവ് രണ്‍ജീത് ശ്രീനിവാസന്‍ കൊല്ലപ്പെട്ട കേസില്‍ മൂന്ന് എസ്ഡിപിഐ പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍. കൃത്യത്തില്‍ നേരിട്ട് പങ്കുള്ളവരാണ് പിടിയിലാതെന്ന്...

എസ്ഡിപിഐ നേതാവ് ഷാന്‍ വധക്കേസ്; ആര്‍എസ്എസ് ജില്ലാ പ്രചാരക് അറസ്റ്റില്‍

ആലപ്പുഴയില്‍ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ.എസ് ഷാന്‍ വധക്കേസില്‍ ആര്‍എസ്എസ് ജില്ലാ പ്രചാരക് അറസ്റ്റില്‍. മലപ്പുറം സ്വദേശി അനീഷിനെ ആലുവയില്‍...

കെ.എസ്. ഷാൻ കൊലപാതകം കൃത്യമായ ആസൂത്രണത്തിലൂടെ; റിമാൻഡ് റിപ്പോർട്ട് പുറത്ത്

ആലപ്പുഴയിൽ എസ്ഡിപിഐ നേതാവ് കെ.എസ്. ഷാൻ കൊലപാതകം കൃത്യമായ ആസൂത്രണത്തിലൂടെയെന്ന് റിമാൻഡ് റിപ്പോർട്ട്. രണ്ട് മാസം മുൻപ് ആസൂത്രണത്തിന് രഹസ്യ...

ഷാന്‍ വധക്കേസ്; പ്രതികളെ ഇന്ന് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കും

ആലപ്പുഴയില്‍ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി ഷാന്‍ കൊലക്കേസില്‍ പ്രതികളെ ഇന്ന് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കും. കഴിഞ്ഞ ദിവസം അറസ്റ്റ് രേഖപ്പെടുത്തിയ...

Page 11 of 23 1 9 10 11 12 13 23
Advertisement