Advertisement
ട്രാ​ഫി​ക് ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന പോ​ലീ​സു​കാ​രെ എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ ക്രൂ​ര​മാ​യി മ​ർ​ദ്ദിച്ചു

ട്രാ​ഫി​ക് ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന പോ​ലീ​സു​കാ​രെ എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ ന​ടു​റോ​ഡി​ൽ ക്രൂ​ര​മാ​യി മ​ർ​ദ്ദിച്ചു. എ​സ്എ​പി ക്യാ​ന്പി​ലെ പോ​ലീ​സു​കാ​രാ​യ വി​ന​യ​ച​ന്ദ്ര​ൻ, ശ​ര​ത്, എ​ന്നി​വ​ർ​ക്കാ​ണു തി​രു​വ​ന​ന്ത​പു​ര​ത്തു...

പത്തനംതിട്ട എസ്എഫ്‌ഐ ജില്ലാ വൈസ് പ്രസിഡന്റിന് വെട്ടേറ്റു

പത്തനംതിട്ട എസ്ഫ്‌ഐ ജില്ലാ വൈസ് പ്രസിഡന്റിനെ വെട്ടി പരിക്കേൽപ്പിച്ചു. പത്തനംതിട്ടയിൽ ഇന്നലെ രാത്രിയാണ് ആക്രമണം നടന്നത്. എസ്എഫ്‌ഐ ജില്ല വൈസ്...

അഭിമന്യുവിന്റെ സഹോദരിയുടെ വിവാഹം ഇന്ന്

മഹാരാജാസ് കോളേജില്‍ കൊല ചെയ്യപ്പെട്ട അഭിമന്യുവിന്റെ സഹോദരി കൗസല്യയുടെ വിവാഹം ഇന്ന്. അഭിമന്യൂ ജീവിച്ചിരുന്നപ്പോള്‍ ഏറ്റവും ആഗ്രഹിച്ചിരുന്ന ഈ വിവാഹം...

എസ്എഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റായി വി.സാനുവിനെ തെരഞ്ഞെടുത്തു

എസ്എഫ്ഐ പ്രസിഡന്‍റായി വി പി സാനുവിനെയും(കേരളം) ജനറല്‍ സെക്രട്ടറിയായി മയൂഖ് വിശ്വാസിനെയും (ബംഗാള്‍)16-ാം അഖിലേന്ത്യാസമ്മേളനം തെരഞ്ഞെടുത്തു. പ്രതികൂര്‍(ബംഗാള്‍), വി എ...

അഭിമന്യു വധക്കേസ്; പ്രതികൾ തെളിവ് നശിപ്പിച്ചുവെന്ന് കുറ്റപത്രം

മാഹാരാജാസ് കോളേജ് വിദ്യാർത്ഥി അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾ തെളിവ് നശിപ്പിച്ചുവെന്ന് കുറ്റപത്രം. പ്രതികൾ തങ്ങളുടെ രക്തം കലർന്ന വസ്ത്രങ്ങളും...

അഭിമന്യു വധക്കേസ്; കുറ്റപത്രം നാളെ സമർപ്പിക്കും

മഹാരാജാസ് കോളേജ് വിദ്യാർത്ഥി അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൽ നാളെ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിക്കും. എറണാകുളം മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം...

അഭിമന്യു കൊലപാതകം ; ഒരാൾ കൂടി അറസ്റ്റിൽ

കൊച്ചി മഹാരാജാസ് കോളേജ് വിദ്യാർത്ഥി അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. ആലുവ സ്വദേശി ആരിഫാണ് അറസ്റ്റിലായത്. അഭിമന്യുവിനെ...

ജെ.എന്‍.യുവില്‍ ഇടത് തരംഗം

ജെ.എന്‍.യു യൂണിയന്‍ തിരഞ്ഞെടുപ്പില്‍ ഇടതു സഖ്യത്തിന് തകര്‍പ്പന്‍ വിജയം. ഇതുവരെ പുറത്തുവന്ന ഫലത്തിന്റെ അടിസ്ഥാനത്തില്‍ ഇടതു സഖ്യം വ്യക്തമായ ഭൂരിപക്ഷത്തോടെ...

‘അഭിമന്യുവിന് വേണ്ടി കട്ട ചുവപ്പണിഞ്ഞ് മഹാരാജാസ്’; മുഴുവന്‍ സീറ്റിലും തിളക്കമാര്‍ന്ന വിജയം

എംജി യൂണിവേഴ്‌സിറ്റി കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ മഹാരാജാസ് കോളേജിലെ മുഴുവന്‍ സീറ്റിലും എസ്എഫ്‌ഐക്ക് മിന്നുന്ന വിജയം. നേരത്തെ ഫെറ്റേര്‍ണിറ്റി സഖ്യത്തിനുണ്ടായിരുന്ന...

അഭിമന്യു വധം; പ്രതികളെ സാക്ഷികൾ തിരിച്ചറിഞ്ഞു; കുറ്റപത്രം രണ്ടാഴ്ച്ചയ്ക്കുള്ളിൽ

മഹാരാജാസ് കോളേജ് വിദ്യാർത്ഥി അഭിമന്യു കൊല്ലപ്പെട്ട കേസിൽ എട്ട് പ്രതികളെയും സാക്ഷികൾ തിരിച്ചറിഞ്ഞു. ക്യാമ്പസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി ഉൾപ്പെടെ...

Page 64 of 73 1 62 63 64 65 66 73
Advertisement