Advertisement
അഭിമന്യുവിന്റെ കൊല; പ്രതികള്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കും

മഹാരാജാസ് കോളേജില്‍ കൊല്ലപ്പെട്ട അഭിമന്യൂവിന്റെ കൊലപാതകികളെ കണ്ടെത്താനായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കും. അഞ്ച് പേരാണ് കേസില്‍ ഇതിനോടകം അറസ്റ്റിലായിട്ടുള്ളത്....

അഭിമന്യൂവിന്റെ കൊല; കസ്റ്റഡിയില്‍ എടുത്തവരുടെ അറസ്റ്റ് രേഖപ്പെടുത്തി

മഹാരാജാസ് കോളേജിലെ എസ്എഫ്ഐ പ്രവര്‍ത്തകനായിരുന്ന അഭിമന്യുവിന്റെ കൊലപാതക കേസില്‍ കസ്റ്റഡിയിലെടുത്ത മൂന്ന് പേരുടേയും അറസ്റ്റ് രേഖപ്പെടുത്തി. ഇവരെ ഇന്ന് കോടതിയില്‍...

അഭിമന്യുവിന് ജന്മനാടിന്റെ യാത്രാമൊഴി…

എറണാകുളം മഹാരാജാസ് കോളേജിൽ ക്യാംപസ് ഫ്രണ്ട് പ്രവർത്തകരുടെ കുത്തേറ്റ് മരിച്ച അഭിമന്യുവിന്റെ മൃതദേഹം ജൻമനാടായ വട്ടവടയിൽ എത്തിച്ചു. മൂന്നാറിൽ നിന്ന്...

ക്യാമ്പസ് ഫ്രണ്ട് തങ്ങളുടെ വിദ്യാര്‍ത്ഥി സംഘടനയല്ലെന്ന് എസ്ഡിപിഐ

ക്യാമ്പസ് ഫ്രണ്ട് തങ്ങളുടെ വിദ്യാര്‍ത്ഥി സംഘടനയല്ലെന്ന് എസ്ഡിപിഐ. മഹാരാജാസിലെ അഭിമന്യുവിന്റെ കൊലയ്ക്ക് പിന്നില്‍ തീവ്രവാദ സ്വഭാവമുള്ള എസ്ഡിപിഐ എന്ന പ്രചരണം...

അഭിമന്യുവിന്റെ കൊലപാതകത്തിന് നേതൃത്വം നല്‍കിയവര്‍ തീവ്രവാദ സ്വഭാവമുള്ളവര്‍: മുഖ്യമന്ത്രി

എറണാകുളം മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥി അഭിമന്യുവിന്റെ കൊലപാതകത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ അപലപിച്ചു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ പോലീസിന്...

അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയതില്‍ ശക്തമായ പ്രതിഷേധമുയര്‍ത്തണം: കോടിയേരി

എറണാകുളം മഹാരാജാസ്‌ കോളേജിലെ എസ്‌.എഫ്‌.ഐ നേതാവ്‌ അഭിമന്യുവിനെ എസ്‌.ഡി.പി.ഐക്കാര്‍ കുത്തിക്കൊലപ്പെടുത്തിയതില്‍ ശക്തമായ പ്രതിഷേധമുയര്‍ത്തണമെന്ന്‌ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍. വിദ്യാര്‍ത്ഥി...

കൊലക്കത്തിയില്‍ പൊലിഞ്ഞത് കര്‍ഷക കുടുംബത്തിന്റെ പ്രതീക്ഷ

എറണാകുളം മഹാരാജാസ് കോളെജില്‍ ക്യാംപസ് ഫ്രണ്ടിന്റെ കൊലക്കത്തിയില്‍ പൊലിഞ്ഞത് ഇടുക്കി വട്ടവടയിലെ ഒരു കര്‍ഷക കുടുംബത്തിന്റെ പ്രതീക്ഷകള്‍. കൊല്ലപ്പെട്ട അഭിമന്യുവിന്റെ...

സംസ്ഥാന വ്യാപകമായി എസ്എഫ്‌ഐ ഇന്ന് പഠിപ്പ് മുടക്ക്

എസ്എസ്‌ഐ ഇന്ന് സംസ്ഥാന വ്യാപകമായി പഠിപ്പുമുടക്കിന് ആഹ്വാനം ചെയ്തു. പരീക്ഷാർഥികളെ പഠിപ്പുമുടക്കിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. മഹരാജാസ് കോളേജിൽ എസ്എഫ്‌ഐ പ്രവർത്തകനെ...

എസ്എഫ്‌ഐ പ്രവര്‍ത്തകന് കുത്തേറ്റ സംഭവത്തില്‍ നാല് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കണ്ണൂർ: തളിപ്പറമ്പില്‍ എസ്എഫ്ഐ പ്രവർത്തകൻ കിരണിന് കുത്തേറ്റ സംഭവത്തിൽ നാലുപേർ അറസ്റ്റിൽ. ആർഎസ്എസ് പ്രവർത്തകരായ ജയൻ, രാകേഷ്, അക്ഷയ്, അജേഷ്...

കണ്ണൂരിൽ എസ്.എഫ്.ഐ പ്രവർത്തകന് കുത്തേറ്റു

കണ്ണൂർ തളിപ്പറമ്പിൽ എസ്.എഫ്.ഐ പ്രവർത്തകന് കുത്തേറ്റു. തൃച്ചംബരം ഉത്സവത്തിനിടെയാണ് സംഭവം. ഞാറ്റുവയൽ സ്വദേശി എൻ.വി കിരണാണ് കുത്തേറ്റത്. പരിക്കേറ്റ കിരൺ...

Page 71 of 73 1 69 70 71 72 73
Advertisement