എസ്എഫ്ഐ അതിക്രമത്തില്‍ പ്രതിഷേധിച്ചും വിദ്യാര്‍ത്ഥികളുടെ അവകാശങ്ങള്‍ നിഷേധിക്കുന്ന സര്‍ക്കാര്‍ നിലപാടിനെതിരെയും കെ.എസ്.യു നടത്തിയ നിയമസഭാ മാർച്ചിനിടെ കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ്...
എസ്എഫ്ഐയെ വിമർശിച്ച സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന് ഭീഷണി. നാദാപുരത്തെ രഞ്ജിഷ് ടിപി കല്ലാച്ചി എന്ന സിപിഐഎം പ്രവർത്തകനാണ്...
കൊല്ലത്ത് വാഹനാപകടത്തിൽ എസ്എഫ്ഐ നേതാവ് മരിച്ചു. കൊട്ടാരക്കര കോട്ടാത്തലയിൽ നടന്ന വാഹനാപകടത്തില്‍ എസ്എഫ്ഐ വനിതാ നേതാവ് അനഘ പ്രകാശ് (25)...
എസ്.എഫ്.ഐയെ വിമര്‍ശിച്ച സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ ഡിവൈഎഫ്‌ഐ. ബിനോയ് വിശ്വത്തിന്റെ വിമര്‍ശനം അദ്ദേഹത്തിന്റെ സ്ഥാനത്തിന് ചേര്‍ന്നതാണോ എന്ന്...
കണ്ണൂർ സർവകലാശാല യൂണിയൻ ഭരണം എസ്എഫ്ഐ നിലനിർത്തി.തെരഞ്ഞെടുപ്പ് നടന്ന എട്ട് സീറ്റുകളും എസ്എഫ്ഐ തൂത്തുവാരി. കണ്ണൂർ താവക്കരയിലെ സർവകലാശാല ആസ്ഥാനത്താണ്...
എസ്എഫ്ഐയുമായി ബന്ധപ്പെട്ട സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ പ്രതികരണം കാലഘട്ടം ആവശ്യപ്പെടുന്ന അഭിപ്രായമാണെന്ന് എഐവൈഎഫ്. വസ്തുത പരമായ വിമർശനങ്ങളെ...
കോഴിക്കോട് കൊയിലാണ്ടി ഗുരുദേവ കോളേജ് പ്രിന്‍സിപ്പലിനെതിരെ വീണ്ടും എസ്എഫ്‌ഐ. പ്രിന്‍സിപ്പലിന്റെ ഏകാധിപത്യമാണ് എല്ലാ പ്രശ്‌നങ്ങളുടെയും കാരണമെന്ന് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി...
എസ്എഫ്‌ഐയ്‌ക്കെതിരായ വിമര്‍ശനം ആവര്‍ത്തിച്ച് എഐഎസ്എഫ്. വിദ്യാര്‍ത്ഥി സംഘടനയിലെ തെറ്റായ പ്രവണതകള്‍ ചൂണ്ടിക്കാട്ടിയ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരായ എസ്എഫ്‌ഐയുടെ...
എസ്എഫ്ഐയ്ക്കെതിരെ വിമര്‍ശനം ആവര്‍ത്തിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. എസ്എഫ്‌ഐയുടെ ക്രൂരതകളെക്കുറിച്ച് മാധ്യമങ്ങള്‍ ചോദിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്...
എസ്എഫ്ഐയെ മാധ്യമങ്ങൾ വേട്ടയാടുന്നുവെന്നും സിപിഐഎമ്മിനെതിരെ മാധ്യമങ്ങൾ തെറ്റായ പ്രചാരവേല നടത്തുന്നുവെന്നും വിമർശിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ....