കാലിക്കറ്റ് സര്‍വകലാശാലയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ എസ്എഫ്‌ഐ പ്രതിഷേധം ആരോഗ്യസര്‍വകലാശാല വി.സിയായി ഡോ. മോഹനന്‍ കുന്നുമ്മലിനെ വീണ്ടും നിയമിച്ചതിനെതിരെയാണ്...
എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ മഹാരാജാസിൽ നിന്നും പുറത്തേക്ക്. റോൾ ഔട്ടിന് കാരണം ഏഴാം സെമസ്റ്ററിൽ മതിയായ...
മലപ്പുറം വളയംകുളത്ത് എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ കെ.എസ്.യു നേതാവിൻ്റെ കൊലവിളി പ്രസംഗവും അസഭ്യവർഷവും. കെ.എസ്.യു സംസ്ഥാന സെക്രട്ടറി കണ്ണൻ നമ്പ്യാർ ഭീഷണി...
തൃശൂര്‍ കുന്ദംകുളം കോളേജ് യൂണിയന്‍ എബിവിപിയില്‍ നിന്നും പിടിച്ചെടുത്ത് എസ്എഫ്‌ഐ. 2 ചരിത്രമെഴുതിയ വിവേകാനന്ദയിലെ വിദ്യാര്‍ത്ഥികള്‍ക്ക് അഭിവാദ്യങ്ങള്‍ നേരുന്നതായി എസ്എഫ്‌ഐ...
പലക്കാട് ഗവ. വിക്ടോറിയ കോളജ് യൂണിയന്‍ തിരിച്ചുപിടിച്ച് എസ്എഫ്‌ഐ. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോയാണ് വിവരം ഫേസ്ബുക്കിലൂടെ...
മഹാരാജാസ് കോളജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകനായിരുന്ന അഭിമന്യുവിന്റെ സ്മരണാര്‍ത്ഥം ക്യാംപസില്‍ നിര്‍മിച്ച സ്മാരകം പൊളിച്ചുമാറ്റേണ്ടെന്ന് ഹൈക്കോടതി. സ്മാരകം പൊളിക്കണമെന്ന് ആവശ്യപ്പെട്ടുള്ള കെഎസ്‌യുവിന്റെ...
പാലക്കാട് ആലത്തൂര്‍ എസ്എന്‍ കോളേജിലെ കെഎസ്‌യു പ്രവര്‍ത്തകന് എസ്എഫ്‌ഐ നേതാവിന്റെ ഭീഷണി. മുട്ടുകാല്‍ തല്ലി ഓടിക്കുമെന്നാണ് ഭീഷണി.കെഎസ്‌യു പ്രവര്‍ത്തകന്‍ അഫ്‌സലിനെയാണ്...
കലാലയങ്ങളിൽ തങ്ങൾക്കെതിരായി നിലനിൽക്കുന്ന വികാരത്തിൽ നിന്നും ശ്രദ്ധ തിരിക്കുവാൻ എസ്.എഫ്.ഐ സ്വയം രക്തസാക്ഷികളെ സൃഷ്ടിക്കുവാൻ ശ്രമിച്ചു കൊണ്ടിരിക്കുകയാണെന്ന് കെ.എസ്.യു സംസ്ഥാന...
കേരള യൂണിവേഴ്‌സിറ്റിയില്‍ സെനറ്റ് തെരഞ്ഞെടുപ്പിനിടെ സംഘര്‍ഷം. കെ.എസ്.യു- എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. കെ.എസ്.യു തെരഞ്ഞെടുപ്പ് അട്ടിമറിച്ചെന്നാരോപിച്ചാണ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്....
കോഴിക്കോട് കൊയിലാണ്ടി ഗുരുദേവ കോളജ് സംഘർഷവുമായി ബന്ധപ്പെട്ട് സസ്‌പെൻ്റ് ചെയ്ത നാല് എസ്എഫ്ഐ പ്രവർത്തകരുടെ സസ്‌പെൻഷൻ പിൻവലിച്ചു. അന്വേഷണ കമ്മീഷന്...