എഐസിസി പ്രവർത്തക സമിതിയിൽ സ്ഥിരം ക്ഷണിതാവായി ചുരുക്കിയതിൽ രമേശ് ചെന്നിത്തലയ്ക്ക് അസ്വസ്ഥതയില്ലെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപി. ചെന്നിത്തലയുടെ പ്രവർത്തന പാരമ്പര്യത്തിൽ...
കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയില്‍ ഉള്‍പ്പെടുത്തിയതില്‍ നന്ദി പറഞ്ഞ് ശശി തരൂര്‍ എംപി. ‘കോണ്‍ഗ്രസ് നേതൃത്വവും പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയും തന്നെ വര്‍ക്കിങ്...
സ്പീക്കർ എഎൻ ഷംസീറിന്‍റെ മിത്ത് വിവാദത്തിൽ തന്‍റെ വാക്കുകള്‍ ബന്ധപ്പെടുത്തരുതെന്ന് ശശി തരൂർ.പ്രധാനമന്ത്രി ഗണപതിയെ പ്ലാസ്റ്റിക് സർജറിയുമായി ബന്ധപ്പെടുത്തിയതിനെയാണ് എതിർത്തത്,പ്ലാസ്റ്റിക്...
വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമാകുമ്പോൾ ജനങ്ങൾ ഉമ്മൻ ചാണ്ടിയുടെ പേരായിരിക്കും ഓർക്കുകയെന്ന് കോൺഗ്രസ് എം.പി ശശി തരൂർ. ഉമ്മൻ ചാണ്ടിയെന്ന ജനകീയ...
മണിപ്പൂർ കലാപത്തെ തുടർന്ന് ഏർപ്പെടുത്തിയ ഇന്റർനെറ്റ് നിരോധനത്തിൽ കേന്ദ്രസർക്കാരിനെതിരെയും സംസ്ഥാന സർക്കാരിനെതിരെയും ആഞ്ഞടിച്ച് കോൺഗ്രസ് എംപി ശശി തരൂർ. പൗരന്മാർക്ക്...
മഹാരാഷ്ട്രയിലെ തലേഗാവിൽ സ്കൂൾ വിദ്യാർത്ഥികൾ പ്രിൻസിപ്പലിനെ ആക്രമിച്ച സംഭവത്തെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് എം.പി ശശി തരൂർ. മാന്യനായ ഒരു...
അന്താരാഷ്ട്ര യോഗ ദിനത്തിൽ കേന്ദ്ര സർക്കാരിനെ പ്രശംസിച്ച് കോൺഗ്രസ് നേതാവ് ശശി തരൂർ എംപി. യോഗാദിനം അന്താരാഷ്ട്രവൽക്കരിക്കാൻ മോദി സർക്കാരും...
പുതിയ പാര്‍ലമെന്റ് ഉദ്ഘാടനത്തില്‍ പ്രതിപക്ഷ വിമര്‍ശനം തുടരുന്നതിനിടെ ചെങ്കോല്‍ സ്ഥാപിച്ചതിനെ അനുകൂലിച്ച് ശശി തരൂര്‍ എംപി. വൈസ്രോയി മൗണ്ട് ബാറ്റണ്‍...
ഇതാണ് എന്റെ കേരള സ്റ്റോറി (#MyKeralaStory) എന്ന ഹാഷ്ടാഗിൽ ശശി തരൂരിന്റെ ട്വീറ്റ് പങ്കുവെച്ച് ഓസ്കാർ ജേതാവും സൗണ്ട് എഡിറ്ററുമായ...
ദി കേരള സ്റ്റോറി എന്ന സിനിമയുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി കോൺഗ്രസ് എം.പി ശശി തരൂർ രംഗത്ത്. ചിത്രം നിരോധിക്കണമെന്ന്...