Advertisement
‘കേരളത്തിന്റെ വ്യവസായ മേഖല തകര്‍ച്ചയില്‍; സര്‍ക്കാര്‍ രക്ഷപെടാന്‍ ശശി തരൂരിന്റെ പ്രസ്താവനയെ ആശ്രയിക്കുന്നു’ ; കെ സി വേണുഗോപാല്‍

കേരളത്തിന്റെ വ്യവസായ വളര്‍ച്ചയെ പുകഴ്ത്തിയുള്ള ഡോ ശശി തരൂരിന്റെ ലേഖനത്തെ തളളി കെ സി വേണുഗോപാല്‍ എംപി. കേരളത്തിന്റെ വ്യവസായ...

‘കേരളത്തിന്റെ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റം വളരുകയാണെന്ന് തരൂര്‍ പറയുന്നതില്‍ തെറ്റില്ല’ ; കെ എസ് ശബരീനാഥന്‍

കേരളത്തിന്റെ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റം വളരുകയാണ് എന്ന് തരൂര്‍ പറയുന്നതില്‍ തെറ്റില്ലെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ കെ എസ് ശബരീനാഥന്‍....

‘വസ്തുതാപരമായ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടാന്‍ തയാറായ ശശി തരൂരിനെ അഭിനന്ദിക്കുന്നു’ ; പിന്തുണച്ച് മുഖ്യമന്ത്രിയും സിപിഐഎം സംസ്ഥാന സെക്രട്ടറിയും

കേരളം നേടിയ വികസനത്തെക്കുറിച്ച് വസ്തുതാപരമായ പ്രതികരണമാണ് ശശി തരൂരില്‍ നിന്ന് ഉണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നാടിന്റെ വികസനം ലോകത്തിനും...

‘നല്ലത് ചെയ്താല്‍ നല്ലത് പറയും; ഭരിക്കുന്നവര്‍ എന്ത് ചെയ്താലും തെറ്റ് എന്ന് പറയുന്നത് ശരിയല്ല’; നിലപാടില്‍ ഉറച്ച് ശശി തരൂര്‍

കേരളത്തിലെ വ്യവസായ രംഗത്തുണ്ടായ മാറ്റത്തെ പ്രശംസിച്ച് ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസില്‍ എഴുതിയ ലേഖനത്തില്‍ ഉറച്ച് ശശീ തരൂര്‍ എം...

‘ക്രിക്കറ്റ് അഡ്മിനിസ്ട്രേറ്റർമാർ സഞ്ജുവിന്റെ കരിയർ തകർക്കുന്നു’; കെസിഎയെ വിമർശിച്ച് ശശി തരൂർ

ചാമ്പ്യൻസ് ട്രോഫിക്കായുള്ള ഇന്ത്യൻ ടീമിൽ നിന്നും മലയാളി താരം സഞ്ജു സാംസണെ ഒഴിവാക്കിയതിൽ കേരള ക്രിക്കറ്റ് അസോസിയേഷനെ വിമർശിച്ച് ശശി...

ദുരന്ത നിവാരണ ഭേദഗതി ബിൽ; ‘വയനാട്ടിൽ ഒരു രൂപയുടെ സഹായം പോലും കേന്ദ്രം ഇതുവരെ നൽകിയിട്ടില്ല’; ആഞ്ഞടിച്ച് ശശി തരൂർ

ദുരന്ത നിവാരണ ഭേദഗതി ബില്ലിലെ ചർച്ചക്കിടെ കേന്ദ്രസർക്കാരിനെ രൂക്ഷമായി വിമർശിച്ച് ശശി തരൂർ എംപി. വയനാട് ദുരന്തം ഉന്നയിച്ചു ശശി...

വേൾഡ് മലയാളി ഫെഡറേഷന്റെ ചീഫ് പാട്രണായി ശശി തരൂർ

166 രാജ്യങ്ങളിൽ പ്രാതിനിധ്യമുള്ള വേൾഡ് മലയാളി ഫെഡറേഷന്റെ ചീഫ് പാട്രൺ സ്ഥാനം ശശി തരൂർ എം പി ഏറ്റെടുത്തതായി സംഘടനാ...

‘വയനാട് ഉരുൾപൊട്ടൽ എംപി ഫണ്ട് മാർഗരേഖ പ്രകാരം അതിതീവ്ര പ്രകൃതി ദുരന്തമായി പ്രഖ്യാപിക്കണം’; കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് കത്തയച്ച് ശശി തരൂർ

ഇന്ത്യയെ മുഴുവൻ ദുഃഖത്തിലാഴ്ത്തിയ വയനാട് ഉരുൾപൊട്ടൽ അതി തീവ്ര പ്രകൃതി ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഡോ. ശശി തരൂർ എം...

ആമയിഴഞ്ചാൻ അപകടം; ‘ദുരന്തത്തിന് നഗരസഭാ ഭരണാധികാരികൾ ഉത്തരവാദികൾ’; ശശി തരൂർ

തിരുവനന്തപുരം റെയിൽവേ സ്റ്റേഷന് സമീപത്തെ ആമയിഴഞ്ചാൻ തോട് വൃത്തിയാക്കാനിറങ്ങിയ ശുചീകരണ തൊഴിലാളി ജോയിയെ കാണാതായ സംഭവത്തിൽ നഗരസഭയെ കുറ്റപ്പെടുത്തി ശശി...

വിഴിഞ്ഞത്ത് ആദ്യ ചരക്കുകപ്പല്‍ സ്വീകരിക്കുന്ന ചടങ്ങില്‍ ശശി തരൂര്‍ പങ്കെടുക്കില്ല; മത്സ്യത്തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരം ഉറപ്പുവരുത്തണമെന്ന് ആവശ്യം

വിഴിഞ്ഞത്ത് ആദ്യ ചരക്കുകപ്പല്‍ സ്വീകരിക്കുന്ന ചടങ്ങില്‍ ശശി തരൂര്‍ എം പി പങ്കെടുക്കില്ല. മത്സ്യത്തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരം ഉറപ്പുവരുത്താത്തതിനാലാണ് പങ്കെടുക്കാത്തതെന്നാണ് ശശി...

Page 10 of 38 1 8 9 10 11 12 38
Advertisement