സിപിഐഎമ്മിന്റെ പാർട്ടി കോൺഗ്രസിൽ പങ്കെടുക്കുന്നതിൽ നിന്ന് തന്നെ ആരും വിലക്കിയിട്ടില്ലെന്ന് ശശി തരൂർ എം പി . പങ്കെടുക്കരുതെന്ന് നിർദേശം...
കോണ്‍ഗ്രസിലെ തിരുത്തല്‍വാദികളായ ജി- 23 നേതാക്കളുടെ യോഗം ഉടന്‍ ചേരും. ഗുലാം നബി ആസാദിന്റെ വസതിയിലാണ് യോഗം നടക്കുന്നത്. കഴിഞ്ഞ...
കോൺഗ്രസ് തിരുത്തൽവാദി നേതാക്കളുടെ യോഗം ഗുലാം നബി ആസാദിന്റെ വസതിയിൽ ആരംഭിച്ചു. പി.ജെ. കുര്യൻ, ശശി തരൂർ, ആനന്ദ് ശർമ്മ,...
യുക്രൈന്‍ വിഷയം ചര്‍ച്ച ചെയ്യാനായി ഇന്നു കൂടിയ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ കൂടിയാലോചനാസമിതിയുടെ യോഗം തികച്ചും ഫലപ്രദമായിരുന്നുവെന്ന് കോണ്‍ഗ്രസ് എം.പി...
പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ വിമര്‍ശിച്ച് ശശി തരൂര്‍ എംപി. റഷ്യ-യുക്രൈന്‍ സംഘര്‍ഷത്തിനിടെ റഷ്യയില്‍ പാക് പ്രധാനമന്ത്രി സന്ദര്‍ശനം നടത്തുന്നതിനെതിരെയാണ്...
ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കേരളത്തെ അധിക്ഷേപിക്കുന്ന തരത്തില്‍ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നടത്തിയ വിവാദ പരാമര്‍ശത്തിനെതിരെ ചുട്ടമറുപടിയുമായി കോണ്‍ഗ്രസ്...
സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ നിലപാട് മാറ്റവുമായി കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍. കേന്ദ്ര ബജറ്റില്‍ 400 അതിവേഗ വന്ദേഭാരത്...
മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തിയതിൽ ഉറച്ച് നിൽക്കുന്നതായി ശശി തരൂർ എം പി. ചില വിഷയങ്ങളിൽ രാഷ്ട്രീയം മാറ്റിവയ്ക്കാൻ നേതാക്കൾ...
തിരുവനന്തപുരം വിമാനത്താവളത്തിന് കൂടുതൽ വികസനം വേണമെന്ന് ശശി തരൂർ എം പി. വികസനം വരുന്നതോടെ ടെക്‌നോ പാർക്ക് ഉൾപ്പെടെയുള്ള മേഖലയിൽ...
ശശി തരൂർ എംപിക്കെതിരെ ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിന് മുന്നിൽ പോസ്റ്റർ. ഡിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ശശി തരൂരിന്റെ നോമിനിയുമുള്ള...