Advertisement
ഒരിക്കൽ പാകിസ്താനിൽ നിന്ന് നാട് കടത്തപ്പെട്ടു; ഇന്ന് പ്രധാനമന്ത്രി കസേരയിലും; ഷഹബാസ് ഷരീഫിന്റെ സംഭവബഹുല ജീവിതകഥ
അർധരാത്രിയിലെ നാടകീയതകൾക്കൊടവിൽ ഇമ്രാൻ ഖാൻ പുറത്താക്കപ്പെട്ടതോടെ വീണ്ടും പ്രധാനമന്ത്രി പദത്തിലേക്ക് എത്തുകയാണ് ഷഹബാസ് ഷരീഫ്. 174 വോട്ടുകൾക്ക് ഇമ്രാൻ ഖാനെതിരായ...
Advertisement