ഈസ്റ്റ് ഒറ്റപ്പാലത്ത് ശിവസേന പ്രവർത്തകന് കുത്തേറ്റു. ശിവസേന ജില്ലാ സെക്രട്ടറി മീറ്റ്ന സ്വദേശി വിവേകിനാണ് കുത്തേറ്റത്. മുതുകിൽ കുത്തേറ്റ ശിവ...
പാര്‍ട്ടികള്‍ക്കുള്ളിലെ വിള്ളലും പുതിയ സഖ്യങ്ങളുടെ രൂപീകരണവും രാഷ്ട്രപതി ഭരണത്തിന്റെ ഭീഷണിയും ഉള്‍പ്പെടെ കുഴഞ്ഞുമറിഞ്ഞ സാഹചര്യത്തിലാണ് മഹാരാഷ്ട്രയില്‍ തെരഞ്ഞെടുപ്പ് വന്നെത്തിയത്. എന്‍ഡിഎ...
മഹാരാഷ്ട്രയില്‍ എംഎല്‍എമാരുടെ കൂറമാറ്റം തടയാന്‍ പദ്ധതി തയ്യാറാക്കി പ്രതിപക്ഷ സഖ്യം. തെരഞ്ഞെടുപ്പ് ഫലം വന്നാലുടന്‍ എംഎല്‍എമാരെ ഹോട്ടലുകളിലേക്ക് മാറ്റുമെന്ന് ശിവസേന...
രാഹുൽ ഗാന്ധിക്കെതിരെ വിവാദ പരാമർശവുമായി ശിവസേന എംഎൽഎ. രാഹുൽ ഗാന്ധിയുടെ നാവരിയുന്നവർക്ക് 11 ലക്ഷം രൂപ നൽകുമെന്ന് ശിവസേന എംഎൽഎ...
മഹാരാഷ്ട്രയില്‍ സമ്മിശ്ര പ്രതീക്ഷകളാണ് എക്‌സിറ്റ്‌പോള്‍ ഫലം പാര്‍ട്ടികള്‍ക്ക് നല്‍കിയത്. ചില സര്‍വേകള്‍ എന്‍ഡിഎയ്ക്ക് കൃത്യമായ മേല്‍ക്കോയ്മ പ്രവചിക്കുമ്പോള്‍ ചില സര്‍വേകള്‍...
വോട്ടെടുപ്പിന് മുന്‍പേ അറസ്റ്റ് പ്രതീക്ഷിക്കുന്ന ഒരു സ്ഥാനാര്‍ഥി മുംബൈയിലുണ്ട്. മുംബൈ നോര്‍ത്ത് വെസ്റ്റ് മണ്ഡലത്തിലെ അമോല്‍ കീര്‍ത്തിക്കറാണ് ഇഡിയുടെ അറസ്റ്റിന്...
ഒന്നാം മോദി സർക്കാർ 2014ൽ അധികാരത്തിലേറിയ ശേഷം രാജ്യത്ത് കേന്ദ്ര അന്വേഷണ ഏജൻസികൾ അഴിമതി കേസുകൾ രജിസ്റ്റർ ചെയ്തത് പ്രതിപക്ഷത്തെ...
മഹാരാഷ്ട്ര മുന്‍മുഖ്യമന്ത്രി മനോഹര്‍ ജോഷി അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് മുംബൈയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. 86 വയസായിരുന്നു. സംസ്‌കാരം ശിവജി പാര്‍ക്കില്‍...
മുസ്ലിം സമുദായം തങ്ങളുടെ ഹിന്ദുത്വത്തെ പിന്തുണയ്ക്കുന്നുണ്ടെന്ന് ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെ. ‘നിങ്ങളുടെ ഹിന്ദുത്വം വീട്ടിലെ അടുപ്പ് കത്തിക്കും. പക്ഷേ,...
മഹാരാഷ്ട്രയില്‍ ശിവസേന ഉദ്ധവ് വിഭാഗം നേതാവ് വെടിയേറ്റ് മരിച്ചു. ശിവസേന നേതാവ് അഭിഷേക് ഘോസല്‍ക്കര്‍ ആണ് കൊല്ലപ്പെട്ടത്. അഭിഷേകിന്റെ ഫെയ്‌സ്ബുക്ക്...