വനിതാ മതിലിന് ജീവനക്കാരെ നിർബന്ധിക്കില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ പറഞ്ഞതിന് വിരുദ്ധമായ രേഖ ട്വന്റി ഫോറിന്. വനിതാ മതിൽ സംഘാടനത്തിന് ഹയർ...
വനിതാ മതില്‍ സംഘടിപ്പിക്കുന്നതില്‍ എന്താണ് കുഴപ്പമെന്ന് ഹൈക്കോടതി. വനിതാ മതിലിനെതിരായ പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കുമ്പോഴാണ് ഹര്‍ജിക്കാരനെതിരെ കോടതി ചോദ്യം ഉന്നയിച്ചത്....
‘വനിതാ മതില്‍’ സര്‍ക്കാര്‍ പരിപാടിയാണെന്ന് എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. വനിതാ മതിലിന് വനിതകളെ എത്തിക്കുന്നത് നവോത്ഥാന സംഘടനകളാണ്...
വനിതാ മതില്‍ നിര്‍മിക്കാന്‍ സര്‍ക്കാര്‍ പണം ഉപയോഗിക്കില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. നവോത്ഥാന സംഘടനകളാണ് വനിതകളെ എത്തിക്കുന്നതെന്നും സര്‍ക്കാര്‍ സഹായം...
വനിതാ മതിലിനോട് സഹകരിക്കാന്‍ തയ്യാറാകുന്നില്ലെങ്കില്‍ തുഷാര്‍ വെള്ളാപ്പള്ളി എസ്.എന്‍.ഡി.പിയില്‍ നിന്നും പുറത്താകുമെന്ന് ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ആലപ്പുഴയില്‍ മാധ്യമങ്ങളോട്...
വെള്ളാപ്പള്ളി നടേശനെ തലപ്പത്ത് വെച്ചതോടെ വനിതാ മതിലിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടുവെന്ന് വിഎം സുധീരൻ. നാഴികയ്ക്ക് നാൽപതുവട്ടം നിലപാട് മാറ്റുന്നയാളാണ് വെള്ളാപ്പള്ളി....
നവോത്ഥാന മൂല്യം വീണ്ടെടുക്കാൻ ലക്ഷ്യമിടുന്ന ‘വനിതാ മതിൽ’ സംഘാടക സമിതിയിൽ പുരുഷന്മാർ മാത്രമെന്ന പഴി ഒഴിവാക്കാൻ നടപടി തുടങ്ങി. പാലക്കാട്...
സാമുദായിക സംഘടനകളുടെ പിന്തുണയോടെ സര്‍ക്കാര്‍ നടത്താന്‍ ഉദ്ദേശിക്കുന്ന വനിതാ മതിലിനെതിരെ പരോക്ഷ വിമര്‍ശനവുമായി മുന്‍ മുഖ്യമന്ത്രിയും ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷനുമായ വി.എസ്...
ശബരിമല വിഷയത്തില്‍ എസ്.എന്‍.ഡി.പിയുടെ നിലപാടില്‍ മാറ്റമില്ലെന്ന് യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ശബരിമല യുവതീ പ്രവേശത്തിന് എതിരാണ് ഇപ്പോഴും...
മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടുകളാണ് കേരളത്തിലെ നിലവിലെ പ്രശ്‌നമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വനിതാ മതില്‍ പൊളിയുമെന്ന് കണ്ടതിന്റെ...