ഗ്രൗണ്ടിലിറങ്ങിയാല്‍ തകര്‍പ്പന്‍ ബാറ്റിങ് മാത്രമല്ല കിടിലന്‍ ഡാന്‍സും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ചിരിക്കുകയാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി. ഓസ്‌ട്രേലിയക്കെതിരെയുള്ള ടെസ്റ്റ്...
ചിലരുടെ പാട്ട് കോള്‍ക്കുമ്പോള്‍ നമുക്ക് ഇഷ്ടപ്പെട്ടില്ലെങ്കില്‍ നാം ആദ്യം പറയുന്ന ഒരു ഡയലോഗുണ്ട്, ‘അത് കഴുതരാഗം പോലെയാണെന്ന്’. എന്നാല്‍ ഇനി...
ഇന്ന്, ഡിസംബര്‍ ഏഴിന് ഭാരതം സായുധ സേനാ- പതാക ദിനമായി ആചരിക്കുന്നു. ഈ ദിനത്തിന്റെ പ്രത്യേകതയെക്കുറിച്ച് ജനങ്ങളെ ഓര്‍മ്മപ്പെടുത്തുകയാണ് മലയാളത്തിന്റെ...
മിമിക്രിയിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ രമേശ് പിഷാരടി അഭിനയമികവുകൊണ്ടും ആരാധകര്‍ക്ക് പ്രീയപ്പെട്ടവനായി. സാമൂഹ്യമാധ്യമങ്ങളില്‍ വീണ്ടും താരമാവുകയാണ് രമേശ് പിഷാരടി. അഭിനയവും മിമിക്രിയുമൊന്നുമല്ല...
അഭിനയമികവുകൊണ്ടുമാത്രമല്ല ആരാധകരോടുള്ള പെരുമാറ്റ ശൈലികൊണ്ടും പ്രേക്ഷകര്‍ നെഞ്ചിലേറ്റിയതാണ് മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയെ. ഇപ്പോഴിതാ വീണ്ടും ആരാധകര്‍ക്ക് പ്രീയങ്കരനാവുകയാണ് താരം. ലൊക്കേഷനിലെ...
ഏറെ ആരാധകരുള്ള താരപ്രതിഭയാണ് പൃഥിരാജ്. അഭിനയമികവുകൊണ്ടും കഥാപാത്രങ്ങളിലെ വിത്യസ്തതകൊണ്ടും താരം വെള്ളിത്തിരയില്‍ ശ്രദ്ധേയനായി. കേരളത്തില്‍ മാത്രമല്ല അങ്ങ് റഷ്യയിലുമുണ്ട് പൃത്വിരാജിന്...
സംഗീത മാന്ത്രികൻ ഏ ആർ റഹ്മാനെപ്പോലും പാട്ടു പാടി അതിശയിപ്പിച്ച ബേബിയെ ആരും മറന്നുകാണില്ല. അത്രമേൽ സുന്ദരമായിരുന്നല്ലോ അവരുടെ പാട്ട്....
വിവാഹത്തിന്റെ അന്ന് പാട്ട് പാടി താരമായിരിക്കുകയാണ് സിനിമാതാരം ഹരിശ്രീ അശോകന്റെ മകൻ അർജുൻ. ഡിസംബർ രണ്ടിനായിരുന്നു അർജുന്റെ വിവാഹം. വിവാഹവിരുന്നിനിടെയാണ്...
നിത്യാമേനോന്റെ പുതിയ മെയ്ക്ക്ഓവറാണ് ഇപ്പോൾ ചലച്ചിത്രലോകത്തെ പ്രധാന ചർച്ചാവിഷയം. ജയലളിതയായി നിത്യാമേനോൻ വെളളിത്തിരയിലെത്തുന്ന ചിത്രമാണ് ‘ദ് അയൺ’ ലേഡി. ചിത്രത്തിന്റെ...
ക്രിക്കറ്റ്താരങ്ങൾക്കൊപ്പം തന്നെ അവരുടെ മക്കളും പലപ്പോഴും സാമൂഹ്യമാധ്യമങ്ങളിൽ ഇടംപിടിക്കാറുണ്ട്. ഇത്തരം ‘മക്കൾതാരങ്ങൾ’ക്കിടയിൽ മുന്നിൽതന്നെയാണ് ധോണിയുടെ മകൾ സിവയുടെ സ്ഥാനം. ധോണിയെപ്പോലെതന്നെ...