Advertisement
സമൂഹമാധ്യമങ്ങളിലൂടെയുള്ള ജാതി അധിക്ഷേപം കുറ്റകരമെന്ന് ഡൽഹി ഹൈക്കോടതി

ജാതി അധിക്ഷേപം സമൂഹമാധ്യമങ്ങളിലൂടെ ആയാലും കുറ്റകരമെന്ന് ഡൽഹബി ഹൈക്കോടതി. എസ് സി, എസ് ടി വിഭാഗത്തിൽപ്പെട്ടവരെ നിന്ദിക്കുന്ന തരത്തിലുള്ള പോസ്റ്റുകൾ...

നഗ്ന ചിത്രങ്ങൾ പ്രചരിപ്പിച്ചു; യോഗി ആദിത്യനാഥിനെതിരെ യുവതിയുടെ പരാതി

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗിആദിത്യനാഥിനെതിരെ നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ചുവെന്ന് പരാതി. സമൂഹമാധ്യമങ്ങൾ വഴി നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ചുവെന്ന് അസം സ്വദേശിയായ ലക്ഷ്മി ഓറാങ് യുവതിയാണ്...

ഞാൻ മരിച്ചിട്ടില്ല സുഹൃത്തുക്കളെ; മരണവാർത്തയോട് സാജന്റെ പ്രതികരണം

മിമിക്രി ചലച്ചിത്ര താരം കലാഭനവൻ സാജൻ മരിച്ചെന്നറിഞ്ഞതോടെ വാർത്ത പരന്നത് സാജൻ പള്ളുരുത്തി മരിച്ചുവെന്നാണ്. സാജന്റെ മരണവാർത്തയ്‌ക്കൊപ്പം പരന്നത് സാജൻ...

ഷാനി പ്രഭാകരന് നേരെ ലൈംഗികാധിക്ഷേപം

മാധ്യമ പ്രവർത്തക ഷാനി പ്രഭാകറിന് നേരെ ഹിന്ദു സംഘടനകളുടെ ലൈംഗികാധിക്ഷേപം . മനോരമയിലെ വാർത്താ അവതാരകയാണ് ഷാനി. കഴിഞ്ഞ ദിവസങ്ങളിൽ...

വിവാദ യൂണിഫോം അൽഫോൺസ് സ്‌കൂൾ പിൻവലിച്ചു

വൻ വിവാദമായതോടെ കോട്ടയം, ഈരാറ്റുപേട്ടയിലെ അരുവിത്തറ അൽഫോൺസ് പബ്ലിക് സ്‌കൂളിലെ യൂണിഫോം അധികൃതർ പിൻവലിച്ചു. കുട്ടികളെ അപമാനിക്കുന്ന രീതിയിലാണ് യൂണിഫോം...

പെൺകുട്ടികൾ പ്രദർശനവസ്തുക്കളല്ല; അൽഫോൺസ് സ്‌കൂളിലെ യൂണിഫോമിനെതിരെ പ്രതിഷേധം

പെൺകുട്ടികളെ പ്രദർശന വസ്തുക്കളാക്കുന്ന സ്‌കൂൾ യൂണിഫോമിനെതിരെ പ്രതിഷേധം രൂക്ഷം. കോട്ടയം ഈരാറ്റുപേട്ട, അരുവിത്തറയിലെ അൽഫോൺസാ പബ്ലിക് സ്‌കൂളിലെ യൂണിഫോമിനെതിരെയാണ് പ്രതിഷേധം...

കേരളത്തെ പാക്കിസ്ഥാന്‍ എന്ന് വിശേഷിപ്പിച്ച ടൈംസ് നൗവിന് മലയാളികളുടെ പൊങ്കാല

കേരളത്തെ പാക്കിസ്ഥാന്‍ എന്ന് വിശേഷിപ്പിച്ച ടൈംസ്  നൗവിന് സോഷ്യല്‍ മീഡിയയില്‍ പൊങ്കാല. ബീഫ് വിഷയവും ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ...

‘വി ​ചാ​റ്റി’​ന്​ റ​ഷ്യ വി​ലക്കേ​ർ​പ്പെ​ടു​ത്തി

ചൈ​ന​യു​ടെ സ​മൂ​ഹ​മാ​ധ്യ​മ ആ​പ്ലി​ക്കേ​ഷ​നാ​യ ‘വി ​ചാ​റ്റി’​ന്​ റ​ഷ്യയില്‍ വിലക്ക്.  ടെ​ൻ​സ​ൻ​റ്​ ഹോ​ൾ​ഡി​ങ്​​സ്​ വികസിപ്പിച്ച ആപ്പാണിത്.ഇ​ൻ​റ​ർ​നെ​റ്റി​ൽ വി​വ​ര​ങ്ങ​ൾ ന​ൽ​കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വി​ധ...

സർക്കാർ ഉദ്യോഗസ്ഥരുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് കടിഞ്ഞാൺ വീഴുന്നു

സർക്കാർ ഉദ്യോഗസ്ഥരുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് കടിഞ്ഞാണിടണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. പുൊതുജന താൽപര്യാർഥം സാമൂഹ്യ മാധ്യമങ്ങൾ ഉപയോഗിക്കുന്നതിൽ തെറ്റില്ല. എന്നാൽ...

വൈറലാകുന്ന ഓശാന ഞായർ ചിത്രം

ജീവിതത്തെ കുറിച്ച് ഈ ചിത്രം പറയും … ഇന്ന് ഓശാന ഞായർ ദിവസം തിരുവല്ലയിൽ നിന്നും കാമറാമാൻ സഞ്ജീവ് സുകുമാർ...

Page 23 of 24 1 21 22 23 24
Advertisement