സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്ത് ? ഒറ്റ ദിവസം കൊണ്ടുണ്ടായതല്ല ശ്രീലങ്കയിലെ പ്രതിസന്ധി. പതുക്കെ പതുക്കെ പ്രകടമാവുകയും പിന്നീടത് മൂർച്ഛിക്കുകയുമായിരുന്നു. കുറച്ച്...
സർക്കാരിനെതിരെ ജനരോഷം രൂക്ഷമായ സാഹചര്യത്തിൽ പ്രധാനമന്ത്രി മഹിന്ദ രാജപക്‌സെ ഒഴികെ ശ്രീലങ്കയിലെ മുഴുവൻ കാബിനറ്റ് മന്ത്രിമാരും രാജിവച്ചു. രാജി സന്നദ്ധത...
ശ്രീലങ്കൻ കായിക യുവജനകാര്യ മന്ത്രിയും പ്രധാനമന്ത്രി മഹിന്ദ രാജപക്‌സെയുടെ മകനുമായ നമൽ രാജപക്‌സെ എല്ലാ വകുപ്പുകളിൽ നിന്നും രാജിവച്ചു. വോട്ടർമാർക്കും...
ശ്രീലങ്കയിലെ ഭക്ഷ്യ പ്രതിസന്ധി പരിഹരിക്കാൻ നടപടിയുമായി ഇന്ത്യ. ഈ ആഴ്ച നാല്പതിനായിരം ടൺ അരി ശ്രീലങ്കയിലെത്തും. മരുന്ന്, ഇന്ധനം എന്നിവയും...
ശ്രീലങ്കന്‍ സര്‍ക്കാര്‍ രാജി വയ്ക്കുംവരെ പ്രതിഷേധം തുടരുമെന്ന് ശ്രീലങ്കന്‍ പ്രതിപക്ഷനേതാവ് സജിത്ത് പ്രേമദാസ. ഈ സര്‍ക്കാര്‍ രാജിവച്ചാല്‍ സാമ്പത്തിക മേഖല...
കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ശ്രീലങ്കയില്‍ ജനങ്ങളുടെ പ്രക്ഷോഭങ്ങള്‍ക്കു തടയിടാനായി സര്‍ക്കാര്‍ രാജ്യവ്യാപകമായി സാമൂഹിക മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി. ഫെയ്സ്ബുക്ക്, ട്വിറ്റര്‍,...
കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ശ്രീലങ്കയിലേക്ക് ഇന്ത്യ 40000 ടൺ അരി കയറ്റി അയക്കാൻ തുടങ്ങി. ഇന്ത്യ നൽകുന്ന സഹായത്തിന്റെ...
ഇതാദ്യമായല്ല ലങ്കൻ അതിർത്തി കടന്നുവെന്നാരോപിച്ച് മത്സ്യത്തൊഴിലാളികളെ ശ്രീലങ്ക പിടിച്ചുകൊണ്ടുപോകുന്നത്. ഈ വർഷം മാത്രം ശ്രീലങ്കൻ നാവിക സേനയുടെ പിടിയിലായത് 95...
ശ്രീലങ്കയിലേക്കുള്ള ഇന്ത്യൻ സഹായം കൈമാറിയതായി റിപ്പോർട്ട്. ഇന്ത്യ വാഗ്ദാനം ചെയ്തിരുന്ന 40,000 ടൺ ഡീസൽ ലങ്കയിൽ എത്തി. ശ്രീലങ്കയിലുടനീളമുള്ള നൂറുകണക്കിന്...
ശ്രീലങ്കയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് പ്രസിഡന്റ് ഗോതബയ രജപക്‌സെ. ജനം തെരുവിലിറങ്ങിയതിന് പിന്നാലെയാണ് സർക്കാർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട്...