Advertisement
പത്തനംതിട്ട പീഡന കേസ്; ഇതുവരെ അറസ്റ്റിലായത് 20 പേർ, കേസെടുത്ത് വനിതാ കമ്മീഷൻ

പത്തനംതിട്ടയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് അടിയന്തരമായി നല്‍കാന്‍ പത്തനംതിട്ട...

Advertisement