കെ.എസ്.ഇ.ബി ഇടത് സംഘടനകളുമായി വൈദ്യുതി മന്ത്രി കെ. കൃഷ്്ണന്‍കുട്ടി നടത്തിയ ചര്‍ച്ചയില്‍ സമരം ഒത്തുതീര്‍പ്പായി. കെ.എസ്.ഇ.ബി ആസ്ഥാനത്ത് സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്ന...
ഇന്ന് അർധരാത്രി മുതൽ സംയുക്ത സമര സമിതി പ്രഖ്യാപിച്ചിരുന്ന പണിമുടക്ക് മാറ്റി വച്ചുവെങ്കിലും ബിഎംഎസ് പ്രഖ്യാപിച്ച പണിമുടക്കിന് നിലവിൽ മാറ്റമില്ല....
ഇന്ന് അർധരാത്രി മുതൽ സംയുക്ത സമര സമിതി പ്രഖ്യാപിച്ചിരുന്ന പണിമുടക്ക് മാറ്റി വച്ചു. ആവശ്യങ്ങൾക്ക് അനുകൂലമായ തീരുമാനം മന്ത്രി ഉറപ്പ്...
പി ജി ഡോക്ടർമാരുടെ സമരം തുടരും. ആരോഗ്യമന്ത്രി വീണ ജോർജുമായി നടത്തിയ ചർച്ചയിൽ ആവശ്യങ്ങളിൽ വ്യക്തത കിട്ടിയില്ലെന്ന് ഡോക്‌ടേഴ്‌സ് പ്രതികരിച്ചു....
കെഎസ്ആർടിസി ശമ്പള പരിഷ്കരണത്തിൽ സർക്കാരിനെ പ്രതിസന്ധിയിലാക്കി ഭരണാനുകൂല യൂണിയൻ. അനിശ്ചിതകാല പണിമുടക്കിലേക്ക് കടക്കാൻ സിഐടിയു അനുകൂല സംഘടനയായ കെഎസ്ആർടിഇഎ തീരുമാനിച്ചു....
ഇന്ധന നികുതിക്കെതിരെ പ്രതിഷേധം കടുപ്പിക്കാൻ കോൺഗ്രസ് തീരുമാനം. സെക്രട്ടേറിയറ്റ് മുതൽ രാജ്ഭവൻ വരെ മനുഷ്യച്ചങ്ങല തീർക്കുമെന്ന് കെപിസിസി അധ്യക്ഷൻ കെ...
പ്രതിഷേധത്തിനൊരുങ്ങി സംസ്ഥാനത്തെ ഓൺലൈൻ ടാക്സി തൊഴിലാളികൾ. കൃത്യമായ വേതനം നൽകാതെ കമ്പനികൾ ചൂഷണം ചെയ്യുന്നുവെന്നാണ് ഇവരുടെ ആരോപണം. സർക്കാർ ഇടപെടൽ...
കോൺഗ്രസിന്റെ റോഡ് ഉപരോധ സമരവുമായി ബന്ധപ്പെട്ട് അഞ്ച് പേർ അറസ്റ്റിൽ. 15 നേതാക്കൾക്കും കണ്ടാലറിയാവുന്ന 50 പേർക്കും എതിരെയാണ് പൊലീസ്...
ശമ്പള പരിഷ്കരണത്തിലെ അപാകതകൾ പരിഹരിക്കുക, റിസ്ക് അലവൻസ് നൽകുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സർക്കാർ ഡോക്ടർമാർ സമരം ശക്തമാക്കുന്നു....
സംസ്ഥാനത്തെ റേഷന്‍ വ്യാപാരികള്‍ അനിശ്ചിതകാല സമരത്തിന് ഒരുങ്ങുന്നു. സൗജന്യ ഭക്ഷ്യക്കിറ്റ് കമ്മിഷന്‍ ലഭിക്കാത്തതില്‍ പ്രതിഷേധിച്ചാണ് റേഷന്‍ വ്യാപാരികള്‍ സമരത്തിനൊരുങ്ങുന്നത്. ഭക്ഷ്യക്കിറ്റ്...