Advertisement
റാങ്ക് ലിസ്റ്റിലുളളവരെ നിയമിക്കാൻ തസ്തിക സൃഷ്ടിക്കാൻ കഴിയില്ല; ഉദ്യോഗാർത്ഥികൾ സമരത്തിൽ നിന്ന് പിന്തിരിയണം : മുഖ്യമന്ത്രി

റാങ്ക് ലിസ്റ്റിലുളളവരെ നിയമിക്കാൻ തസ്തിക സൃഷ്ടിക്കാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലിസ്റ്റിലുള്ള എല്ലാവർക്കും നിയമനം നൽകാനാവില്ലെന്ന് മുഖ്യമന്ത്രി ആവർത്തിച്ചു....

റാങ്ക് ഹോൾഡേഴ്‌സിന്റെ സമരം ഒത്തുതീർന്നേക്കും; സമരനേതാക്കളെ ചർച്ചയ്ക്ക് വിളിച്ച് ഡിവൈഎഫ്‌ഐ നേതാക്കൾ

റാങ്ക് ഹോൾഡേഴ്‌സിന്റെ സമരം ഒത്തുതീർപ്പിന് സാധ്യത. സമരക്കാരുമായി ചർച്ച ചെയ്യാൻ ഡിവൈഎഫ്‌ഐ നേതാക്കൾ സെക്രട്ടേറിയേറ്റിൽ എത്തി. ലാസ്റ്റ് ഗ്രേഡ് സർവീസ്...

അനുകൂല നടപടിയുണ്ടായില്ലെങ്കില്‍ സമരം ശക്തമാക്കാനുള്ള തീരുമാനത്തില്‍ പിഎസ്‌സി ഉദ്യോഗാര്‍ത്ഥികള്‍

പിഎസ്സി ഉദ്യോഗാര്‍ത്ഥികള്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ നടത്തിവരുന്ന സമരം തുടരുകയാണ്. ആത്മഹത്യാ ഭീഷണിയുള്‍പ്പെടെ മുഴക്കിയ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇന്ന് നടക്കുന്ന മന്ത്രിസഭാ യോഗത്തിലാണ്...

സംസ്ഥാനത്ത് ഇന്ന് കെഎസ്ഇബി ജീവനക്കാർ പണിമുടക്കും

സംസ്ഥാനത്ത് വൈദ്യുതി മേഖല ഇന്ന് നിശ്ചലമാകും. വൈദ്യുതി വിതരണ മേഖലയുടെ സ്വകാര്യവത്കരണത്തിനെതിരെയാണ് കെഎസ്ഇബി ജീവനക്കാരുടെ പണിമുടക്ക്. ഭരണ പ്രതിപക്ഷ സംഘടകൾ...

കേന്ദ്രത്തിനെതിരെ സംസ്ഥാനത്ത് നടന്ന പൊതുപണിമുടക്കില്‍ പങ്കെടുത്ത സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കേണ്ടതില്ലെന്ന് ഹൈക്കോടതി

കേന്ദ്രവിരുദ്ധ സമരത്തിന്റെ ഭാഗമായി സംസ്ഥാനത്ത് നടന്ന പൊതുപണിമുടക്കില്‍ പങ്കെടുത്ത സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കേണ്ടതില്ലെന്ന് ഹൈക്കോടതി. ജീവനക്കാര്‍ക്ക് ശമ്പളം അനുവദിച്ചുകൊണ്ടുള്ള...

സംസ്ഥാനത്തെ മെഡിക്കൽ കോളജ് ഡോക്ടർമാർ സൂചനാ സമരം നടത്തി

വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു സംസ്ഥാനത്തെ മെഡിക്കൽ കോളജ് ഡോക്ടർമാർ സൂചനാ സമരം നടത്തി. വേതന കുടിശ്ശികയും ഡിഎ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളും...

സംസ്ഥാനത്തെ മെഡിക്കൽ കോളജ് ഡോക്ടർമാർ ഇന്ന് സൂചനാ സമരം നടത്തും

സംസ്ഥാനത്തെ മെഡിക്കൽ കോളജ് ഡോക്ടർമാർ ഇന്ന് സൂചന സമരം നടത്തും. 2016 ജനുവരി 1 മുതലുള്ള അലവൻസ് കുടിശ്ശിക ഉൾപ്പടെയുള്ള...

നഴ്‌സിംഗ് സീറ്റുകള്‍ വെട്ടിക്കുറച്ചു; എസ്എംഇയിലെ അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും പ്രതിഷേധം

കോട്ടയത്തെ സര്‍ക്കാര്‍ സ്വാശ്രയ സ്ഥാപനമായ എസ്എംഇയിലെ അധ്യാപകരും ജീവനക്കാരും വിദ്യാര്‍ത്ഥികളും ആരോഗ്യ സര്‍വകലാശാല കവാടത്തിന് മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തി....

അലോപ്പതി ഡോക്ടർമാരുടെ രാജ്യവ്യാപക പണിമുടക്ക് ആരംഭിച്ചു

ആയുർവേദ ഡോക്ടർമാർക്ക് ശസ്ത്രക്രിയ ചെയ്യാൻ അനുമതി നൽകിയ നടപടിയിൽ പ്രതിഷേധിച്ച് ഇന്ന് അലോപ്പതി ഡോക്ടർമാരുടെ രാജ്യവ്യാപകപണിമുടക്ക് ആരംഭിച്ചു. രാവിലെ ആറ്...

കരട് തൊഴിൽ വേതന ചട്ടം; രാജ്യത്തെ സ്വകാര്യ സ്ഥാപനങ്ങളിലെ തൊഴിലാളികൾ സമരത്തിന് തയാറെടുക്കുന്നു

കർഷകർക്ക് പിന്നാലെ രാജ്യത്തെ സ്വകാര്യ സ്ഥാപനങ്ങളിലെ തൊഴിലാളികളും കേന്ദ്രസർക്കാർ ചട്ടത്തിനെതിരെ സമരത്തിന് തയാറെടുക്കുന്നു. കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച കരട് തൊഴിൽ...

Page 14 of 32 1 12 13 14 15 16 32
Advertisement