പെട്രോൾ, ഡീസൽ വില പ്രതിദിനം നിശ്ചയിക്കാനുള്ള എണ്ണക്കമ്പനികളുടെ തീരുമാനം പിൻവലിക്കുക, വിലനിർണയം സർക്കാർ ഏറ്റെടുക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഇൗമാസം...
ശമ്പളവും പെന്‍ഷനും നല്‍കാത്ത കെഎസ്ആര്‍ടിസിയുടെ നടപടിയില്‍ പ്രതിഷേധിച്ച് ഐഎന്‍ടിയുസിയുടെ നേതൃത്വത്തില്‍ ജൂണ്‍ 14ന് തൊഴിലാളികള്‍ പണിമുടക്കുന്നു. 15ന് അര്‍ദ്ധ രാത്രി...
അമിത ജോലിഭാരം അടിച്ചേല്പ്പിക്കുന്നുവെന്നാരോപിച്ച് തിരുവനന്തപുരം ഡിവിഷന്റെ കീഴിലുള്ള ലോക്കോ പൈലറ്റുമാര്‍ സമരം തുടങ്ങുന്നു. ഇന്ന് നിരാഹാരസത്യഗ്രഹം നടത്തിയ ലോക്കോ പൈലറ്റുമാര്‍...
മേയ് 30ന് ഔഷധവ്യാപാരികൾ രാജ്യവ്യാപകമായി കടയടപ്പ് സമരം നടത്തും.ഓണ്‍ലൈന്‍ ഫാര്‍മസിയും ഇ-പോര്‍ട്ടലും നടപ്പാക്കാതിരിക്കുക, ഔഷധ വിലനിയന്ത്രണ ഉത്തരവ് പരിഷ്കരിച്ച് ഗുണനിലവാരമുള്ള...
പഠന സൗകര്യമൊരുക്കാത്തതിൽ പ്രതിഷേധിച്ച് മഞ്ചേരി മെഡിക്കൽ കോളേജ് വിദ്യാർത്ഥികൾ ആരംഭിച്ച സമരം അവസാനിപ്പിച്ചു. ആരോഗ്യമന്ത്രി കെ.കെ ശൈലജയുമായി, സമരം നടത്തുന്ന...
വരള്‍ച്ചെയെ തുടര്‍ന്ന് ദുരിതം അനുഭവിക്കുന്ന കര്‍ഷകരുടെ സംഘടനകള്‍ ദില്ലിയില്‍ വീണ്ടും സമരം ചെയ്യാന്‍ ഒരുങ്ങുന്നു. സര്‍ക്കാര്‍ നല്കിയ ഉറപ്പ് പാലിക്കാത്തതിനെ...
ഡീലര്‍മാരുടെ കമ്മീഷന് വര്‍ദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇന്ന് പെട്രോള്‍ ഡീലര്‍മാര്‍ പമ്പ് അടച്ചിട്ട് സമരം നടത്തുന്നു. . കൺസോർഷ്യം ഒാഫ് ഇന്ത്യൻ പെട്രോളിയം...
കമ്മീഷന് റിപ്പോര്‍ട്ട് നടപ്പാക്കത്തതില്‍ പ്രതിഷേധിച്ച് നാളെ (ഞായര്‍) പമ്പുകള്‍ അടച്ചിടും. 24മണിക്കൂറാണ് പമ്പുകള്‍ അടച്ചിടുക. കണ്‍സോര്‍ഷ്യം ഓഫ് ഇന്ത്യന്‍ പെട്രോളിയം...
പാലരുവി എക്സ്പ്രസിന് അങ്കമാലി, ചാലക്കുടി, സ്റ്റേഷനുകളിൽ സ്റ്റോപ്പ് അനുവദിക്കുന്നതുൾപ്പെടെ ചാലക്കുടി ലോക്സഭാ മണ്ഡലത്തിലെ റെയിൽ വികസനപദ്ധതികൾ ഉടൻ പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് ഇന്നസെന്റ്...
പെരുമ്പാവൂരില്‍ ലോറി തൊഴിലാളികളെ ആക്രമിച്ച സംഭവത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് ഇന്ന് ലോറി തൊഴിലാളികള്‍ പണിമുടക്കുന്നു. ടിമ്പർ ട്രാൻസ്പോർട്ടിങ്...