കാസർഗോഡ് നെല്ലിക്കാട് രണ്ട് വിദ്യാർഥികൾക്ക് നേരെ മദ്യപസംഘത്തിന്റെ ആക്രമണം. ലഹരിമരുന്ന് വില്പനയ്ക്ക് എത്തിയവരെന്ന് ആരോപിച്ചാണ് മർദനം. ഇന്നലെ രാത്രി 11...
കോഴിക്കോട് താമരശ്ശേരിയിൽ പത്താം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് ഷഹബാസിന്‍റെ മരണം ദുഃഖകരമെന്ന് കോഴിക്കോട് ഡിഡിഇ (വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ) സി...
കോഴിക്കോട് താമരശ്ശേരിയിൽ പത്താം ക്ലാസ്സുകാരൻ മുഹമ്മദ് ഷഹബാസിനെ അക്രമിച്ചതിന് പിന്നിൽ മുതിർന്നവരുടെ പങ്ക് അന്വേഷിക്കണമെന്ന് അമ്മാവൻ നജീബ്. സംഭവം നടക്കുമ്പോൾ...
കോഴിക്കോട് താമരശ്ശേരിയിൽ വിദ്യാർഥികളുടെ ഏറ്റുമുട്ടലിൽ പരുക്കേറ്റ പത്താംക്ലാസുകാരൻ അതീവ ഗുരുതരാവസ്ഥയിൽ. കോഴിക്കോട് താമരശ്ശേരിയിൽ വിദ്യാർഥികളുടെ ഏറ്റുമുട്ടലിൽ പരുക്കേറ്റ പത്താംക്ലാസുകാരൻ അതീവ...
കോഴിക്കോട് താമരശേരിയിൽ പത്താം ക്ലാസ് വിദ്യാത്ഥികൾ തമ്മിലുണ്ടായ സംഘർഷത്തിന് കാരണം പ്രതികാരമെന്ന് മൊഴി. ട്യൂഷൻ സെന്ററിൽ ‘ഫെയർവെൽ പാർട്ടി’ക്കിടെ കൂകി...
താമരശ്ശേരിയിൽ വിദ്യാർത്ഥികൾ തമ്മിൽ ഉണ്ടായ സംഘർഷത്തിൽ പത്താം ക്ലാസുകാരന് ഗുരുതര പരുക്ക്. തലയ്ക്ക് ക്ഷതമേറ്റ കുട്ടി കോഴിക്കോട് മെഡിക്കൽ കോളജിൽ...
മഹാരാഷ്ട്രയിൽ മോശമായി പെരുമാറിയതിന് ബസ് കണ്ടക്ടറെ ചെരിപ്പൂരി അടിച്ച് സ്കൂള്‍ പെണ്‍കുട്ടികള്‍. റോഡിന് നടുവിൽ വെച്ച് പെൺകുട്ടികൾ ബസ് കണ്ടക്ടറെ...
പത്തനംതിട്ട തിരുവല്ല കുന്നന്താനത്ത് പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്ക് കുത്തേറ്റു. ബൈക്കില്‍ കാലുവച്ചതിനെ ചൊല്ലിയുള്ള തര്‍ക്കത്തിന് പിന്നാലെയാണ് ആക്രമണം. വിദ്യാര്‍ത്ഥികളെ കുത്തിയ ബിഎസ്എന്‍എല്‍...