Advertisement
അമേരിക്കൻ മുങ്ങിക്കപ്പലുകളെ കുടുക്കാൻ സ്ഥാപിച്ച കെണിയിൽ കുടുങ്ങി; ചൈനീസ് മുങ്ങിക്കപ്പലിൽ 55 സൈനികർ ശ്വാസം മുട്ടി മരിച്ചെന്ന് റിപ്പോർട്ട്

സാങ്കേതിക തകരാർ മൂലം ചൈനീസ് മുങ്ങിക്കപ്പലിൽ 55 സൈനികർ ശ്വാസം മുട്ടി മരിച്ചെന്ന് റിപ്പോർട്ട്. ആണവോർജത്തിൽ പ്രവർത്തിക്കുന്ന മുങ്ങിക്കപ്പലാണ് അപകടത്തിൽ...

111 വർഷങ്ങൾക്ക് ശേഷവും മങ്ങാതെ; എന്താണ് ഇരുണ്ട ആഴങ്ങളിലേക്ക് ആളുകളെ ആകർഷിക്കുന്ന ആ ടൈറ്റാനിക്ക് മാജിക്?

ഒരു തകർച്ചയായെങ്കിൽ പോലും ടൈറ്റാനിക് ആളുകൾക്ക് ഇന്നും മനോഹരമായ കാഴ്ചയാണ്. അതുകൊണ്ട് തന്നെയാണ് ഇത്ര വർഷങ്ങൾക്ക് ശേഷവും 3.8 കിലോമീറ്റർ...

ആഴക്കടലിൽ നിന്ന് അതിജീവനത്തിന്റെ വാർത്ത പുറത്തുവന്നില്ല; ടൈറ്റൻ ബാക്കിവെയ്ക്കുന്ന ചോദ്യങ്ങൾ

ടൈറ്റാനിക്കിൻറെ അവശിഷ്‌ടങ്ങൾ കാണുകയെന്ന ലക്ഷ്യത്തോടെ ജൂൺ 18നാണ് ടൈറ്റൻ അന്തർവാഹിനി കപ്പൽ അഞ്ച് യാത്രികരുമായി യാത്ര ആരംഭിച്ചത്. ആഴക്കടലിൽ നിന്ന്...

പ്രതീക്ഷയുടെ വിളക്കണഞ്ഞു; ടൈറ്റൻ പൊട്ടിത്തെറിച്ച് അഞ്ച് യാത്രികരും മരിച്ചു

ആഴക്കടലിൽ നിന്ന് അതിജീവനത്തിന്റെ വാർത്ത പ്രതീക്ഷിച്ചുള്ള കാത്തിരിപ്പ് വിഫലം. അറ്റ്ലാന്റിക് സമുദ്രത്തിൽ കാണാതായ ടൈറ്റൻ മുങ്ങിക്കപ്പൽ അകത്തേക്ക് പൊട്ടിത്തെറിച്ച് അഞ്ച്...

ടൈറ്റാനിക് കപ്പലുള്ള പ്രദേശത്ത് ചില അവശിഷ്ടങ്ങൾ കണ്ടെത്തി; ടൈറ്റൻ പേടകത്തിന്റേതാണെന്ന് സ്ഥിരീകരണമില്ല

ടൈറ്റാനിക് കപ്പലുള്ള പ്രദേശത്ത് ചില അവശിഷ്ടങ്ങൾ കണ്ടെത്തി. അവശിഷ്ടങ്ങൾ ടൈറ്റൻ പേടകത്തിന്റേതാണോ എന്ന് സ്ഥിരീകരണമില്ല. അമേരിക്കൻ കോസ്റ്റ് ഗാർഡാണ് വിവരങ്ങൾ...

ടൈറ്റൻ കാണാമറയത്ത് തന്നെ; പ്രാർത്ഥനയോടെ ലോകം

ടൈറ്റൻ കാണാമറയത്ത് തന്നെ. കാണാതായി അഞ്ച് ദിവസം പിന്നിട്ടിട്ടും ടൈറ്റനെ കുറിച്ച് ഒരു വിവരവും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടില്ല. തെരച്ചിൽ...

ടൈറ്റന്റെ ഏക പ്രതീക്ഷ ഇനി ‘വിക്ടർ 6000’; രക്ഷകനാകുമോ ഈ റോബോട്ട് ?

പ്രതീക്ഷകൾ മങ്ങുന്ന മിഷൻ ടൈറ്റനിൽ വെള്ളി വെളിച്ചമേകാൻ വരുന്നു വിക്ടർ 6000. അന്തർവാഹിനികൾക്ക് എത്താൻ കഴിയുന്നതിനേക്കാൾ ആഴത്തിൽ സമുദ്രത്തിൽ പരിശോധന...

96 മണിക്കൂർ ഓക്‌സിജൻ സമയപരിധി അവസാനിച്ചു; പ്രതീക്ഷ മങ്ങുന്നു

ടൈറ്റൻ മുങ്ങിക്കപ്പലിലെ ഓക്സിജൻ തീരാനുള്ള സമയ പരിധി അവസാനിച്ചു. ഇതോടെ ടൈറ്റനിലെ അഞ്ചംഗ സംഘത്തെ രക്ഷപ്പെടുത്താനാകുമെന്ന പ്രതീക്ഷയും മങ്ങുകയാണ്. (...

ടൈറ്റനിൽ അപകടകരമായ സുരക്ഷാ പിഴവുകളുണ്ടായിരുന്നു; ഇത് ചൂണ്ടിക്കാട്ടിയ ജീവനക്കാരനെ 2018 ൽ പിരിച്ചുവിട്ടു

കാണാതായ മുങ്ങിക്കപ്പൽ ടൈറ്റന് സുരക്ഷാ പിഴവുകളുണ്ടായിരുന്നുവെന്ന് റിപ്പോർട്ട്. ആഴക്കടൽ പര്യവേഷണങ്ങൾ സംഘടിപ്പിക്കുന്ന സ്വകാര്യ കമ്പനിയായ ഓഷ്യൻഗേറ്റ് എക്‌സ്‌പെഡിഷൻസിന്റെ ഉടമസ്ഥതയിലുള്ള മുങ്ങിക്കപ്പലാണ്...

അവശേഷിക്കുന്നത് 40 മണിക്കൂർ മാത്രം പിടിച്ച് നിൽക്കാനുള്ള ഓക്‌സിജൻ; മുങ്ങിക്കപ്പൽ കണ്ടെത്താനുള്ള ശ്രമങ്ങൾ ഊർജിതം

തകർന്നടിഞ്ഞ ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ തേടിയുള്ള യാത്രയ്ക്കിടെ കാണാതായ മുങ്ങിക്കപ്പലിന് വേണ്ടിയുള്ള തെരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ് അന്വേഷണ സംഘം. അഞ്ച് പേരടങ്ങുന്ന മുങ്ങിക്കപ്പലിൽ...

Page 1 of 21 2
Advertisement