സിക്കിം ലോട്ടറി വില്‍പനയുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നികുതിയിനത്തില്‍ ഈടാക്കിയ തുക തിരികെ നല്‍കണമെന്ന ഹൈക്കോടതി ഉത്തരവിന് സുപ്രിം കോടതിയുടെ...
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗത്തിന് വിധേയയാക്കിയ പ്രതിയോട് ഇരയെ വിവാഹം കഴിക്കാമോ എന്ന് സുപ്രിം കോടതി ചോദിച്ചെന്ന വാര്‍ത്ത തെറ്റാണെന്ന് വെളിപ്പെടുത്തല്‍....
സുപ്രിംകോടതി ജഡ്ജിമാർക്കായി കൊവിഡ് വാക്‌സിനേഷൻ ആരംഭിച്ചു. ഈ പശ്ചാത്തലത്തിൽ ജഡ്ജിമാർക്ക് രണ്ട് വാക്‌സിനുകളിൽ നിന്ന് ഇഷ്ടമുള്ളവ തെരഞ്ഞെടുക്കാമെന്ന പ്രചാരണം സോഷ്യൽ...
സർക്കാരുമായുള്ള വിയോജിപ്പ് രാജ്യദ്രോഹമല്ലെന്ന് സുപ്രിംകോടതി. അനുച്ഛേദം 370 റദ്ദാക്കിയത് ചോദ്യം ചെയ്ത് ജമ്മുകശ്മീർ മുൻമുഖ്യമന്ത്രി നടത്തിയ പരാമർശങ്ങളാണ് ഹർജിക്ക് അടിസ്ഥാനം....
രണ്ട് പീഡനക്കേസുകളിൽ ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ നടത്തിയ വിവാദ പരാമർശങ്ങൾ പിൻവലിക്കണമെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ...
നിയമപരമായി വിവാഹം കഴിച്ചവർ തമ്മിലുള്ള ലൈംഗിക ബന്ധം എങ്ങനെ ബലാത്സംഗമാകുമെന്ന് സുപ്രിം കോടതി ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ. ഭാര്യാഭർത്താക്കന്മാരായി...
ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട കേസില്‍ സുപ്രിംകോടതിയില്‍ മറുപടി ഫയല്‍ ചെയ്ത് സിബിഐ. വലിയ വീഴ്ചകള്‍ ലൈഫ് ഇടപാടില്‍ നടന്നെന്ന്...
സ്വാശ്രയ മെഡിക്കല്‍ കോളജ് ഫീസ് കുത്തനെ വര്‍ധിപ്പിക്കാന്‍ കാരണമായ ഹൈക്കോടതി വിധി സുപ്രിംകോടതി ഭേദഗതി ചെയ്തു. ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന...
ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്നത് സുപ്രിംകോടതി ഏപ്രില്‍ ആറിലേക്ക് മാറ്റി. സിബിഐയുടെ ആവശ്യപ്രകാരമാണ് സുപ്രിംകോടതിയുടെ നടപടി. കേസുമായി ബന്ധപ്പെട്ട് വാദത്തിന് തയാറാണെന്ന...
ബാങ്ക് ലോക്കര്‍ നയം പരിഷ്‌ക്കരിക്കണമെന്ന് സുപ്രിം കോടതി. ലോക്കറുകള്‍ക്ക് ഉള്ളിലുള്ള വസ്തുക്കള്‍ നിയമാനുസൃതമായി ഉള്ളവയാകണം എന്ന് ഉറപ്പാക്കാന്‍ ബാങ്കുകള്‍ക്ക് ബാധ്യതയുണ്ടെന്ന്...