Advertisement
മൊറട്ടോറിയം; കൂട്ടുപലിശ ഈടാക്കില്ലെന്ന തീരുമാനം എത്രയും വേഗം നടപ്പാക്കണമെന്ന് സുപ്രിംകോടതി

രണ്ട് കോടി രൂപ വരെയുള്ള വായ്പകളുടെ, മൊറട്ടോറിയം കാലയളവിലെ കൂട്ടുപലിശ ഈടാക്കില്ലെന്ന തീരുമാനം എത്രയും വേഗം നടപ്പാക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രിംകോടതി....

മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷനെതിരെയുള്ള കേസ് അടുത്ത മാസം പരിഗണിക്കാനായി കോടതി മാറ്റി

മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷനെതിരെയുള്ള 2009ലെ കോടതിയലക്ഷ്യക്കേസ് നവംബർ നാലിന് പരിഗണിക്കാനായി സുപ്രിംകോടതി മാറ്റി. അമിക്കസ് ക്യൂറിയായ മുതിർന്ന അഭിഭാഷകൻ...

കാർഷിക നിയമങ്ങൾക്കെതിരെ സമർപ്പിച്ച ഹർജികളിൽ കേന്ദ്രസർക്കാരിന് സുപ്രിംകോടതിയുടെ നോട്ടീസ്

കാർഷിക നിയമങ്ങൾക്കെതിരെ സമർപ്പിച്ച ഹർജികളിൽ കേന്ദ്രസർക്കാരിന് സുപ്രിംകോടതിയുടെ നോട്ടീസ്. നാലാഴ്ചയ്ക്കകം കേന്ദ്രം മറുപടി നൽകണമെന്ന് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ...

മലയാളി മാധ്യമപ്രവർത്തകനെ അറസ്റ്റ് ചെയ്ത സംഭവം; ഹൈക്കോടതിയെയാണ് സമീപിക്കേണ്ടതെന്ന് സുപ്രിംകോടതി

മലയാളി മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന്റെ അറസ്റ്റിൽ അലഹബാദ് ഹൈക്കോടതിയെയാണ് സമീപിക്കേണ്ടതെന്ന് കേരള പത്രപ്രവർത്തക യൂണിയനോട് സുപ്രിംകോടതി. ജാമ്യക്കാര്യത്തിൽ ഉത്തർപ്രദേശിലെ ഒരു...

സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണം; മുൻ മാനേജർ ദിശ സാലിയന്റെ മരണവും സിബിഐയ്ക്ക് വിടണമെന്ന ഹർജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജ്പുത്തിന്റെ മുൻ മാനേജർ ദിശ സാലിയന്റെ മരണവും സിബിഐയ്ക്ക് വിടണമെന്ന ഹർജി സുപ്രിംകോടതി ഇന്ന്...

‘ഹത്‌റാസിൽ നടന്നത് രാഷ്ട്രീയ പാർട്ടികളുടെ നേതൃത്വത്തിലുള്ള ഗൂഡാലോചന’;ഉത്തർപ്രദേശ് സർക്കാർ

ഹത്‌റാസിൽ നടന്നത് രാഷ്ട്രീയ പാർട്ടികളുടെ നേതൃത്വത്തിലുള്ള ഗൂഡാലോചനയെന്ന് ഉത്തർപ്രദേശ് സർക്കാർ. സുപ്രിംകോടതിയിലാണ് നിലപാട് വ്യക്തമാക്കിയത്. പെൺകുട്ടിയുടെ ബന്ധുക്കളെ രാഷ്ട്രീയപാർട്ടി നേതാക്കൾ...

സഭാതർക്കം;25,000 രൂപ പിഴയൊടുക്കാൻ യാക്കോബായ സഭാ അഭിഭാഷകന് ഒരാഴ്ച സമയം അനുവദിച്ച് സുപ്രിംകോടതി

സഭാതർക്കവുമായി ബന്ധപ്പെട്ട ഹർജിയിൽ 25,000 രൂപ പിഴയൊടുക്കാൻ യാക്കോബായ സഭയുടെ അഭിഭാഷകന് ഒരാഴ്ച സമയം അനുവദിച്ച് സുപ്രിംകോടതി. സഭ പണം...

അഭിപ്രായ സ്വാതന്ത്ര്യമാണ് അടുത്തകാലത്ത് ഏറ്റവുമധികം ദുരുപയോഗപ്പെടുത്തിയ സ്വാതന്ത്ര്യം; സുപ്രിംകോടതി

അഭിപ്രായ സ്വാതന്ത്ര്യമാണ് അടുത്തകാലത്ത് ഏറ്റവുമധികം ദുരുപയോഗപ്പെടുത്തിയ സ്വാതന്ത്ര്യമെന്ന് സുപ്രിംകോടതി. നിസാമുദീന്‍ തബ്ലീഗ് സമ്മേളനവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ക്കെതിരെ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണ്...

ലാവലിൻ കേസ് പരി​ഗണിക്കുന്നത് മാറ്റിവച്ചു

ലാവലിൻ കേസ് പരി​ഗണിക്കുന്നത് മാറ്റിവച്ചു. ഈ മാസം 16നാണ് കേസ് പരി​ഗണിക്കുന്നത്. കേസിലെ അന്തിമവാദം 16ന് ആരംഭിക്കും. വാദമുഖങ്ങൾ രേഖാമൂലം...

ലാവലിൻ കേസ് ഇന്ന് സുപ്രിംകോടതിയിൽ; കേസ് ലിസ്റ്റ് ചെയ്തിരിക്കുന്നത് നേരത്തെ പിന്മാറിയ ജസ്റ്റിസ് യു.യു.ലളിത് അധ്യക്ഷനായ ബെഞ്ചിന്

ലാവലിൻ കേസ് ഇന്ന് സുപ്രീംകോടതിയിൽ. കേസ് പരിഗണിക്കുന്നതിൽ നിന്ന് നേരത്തെ പിന്മാറിയ ജസ്റ്റിസ് യു.യു.ലളിത് അധ്യക്ഷനായ ബെഞ്ചിന് മുന്നിലാണ് കേസ്...

Page 115 of 194 1 113 114 115 116 117 194
Advertisement