Advertisement
മരട് ഫ്‌ളാറ്റ് വിഷയം; ഒഴിപ്പിക്കൽ നോട്ടീസിലെ കുറഞ്ഞ സമയപരിധി ചൂണ്ടിക്കാട്ടി ഫ്‌ളാറ്റുടമകൾ ഇന്ന് ഹൈക്കോടതിയെ സമീപിക്കും

തീരദേശ പരിപാലന നിയമം ലംഘിച്ചതിന്റെ പേരിൽ പൊളിച്ചു നീക്കാൻ സുപ്രീം കോടതി നിർദേശിച്ച മരടിലെ ഫ്‌ളാറ്റുകളിലെ താമസക്കാർ കടുത്ത പ്രതിസന്ധിയിൽ....

ശബരിമല നിയമനിർമാണം; സുപ്രീംകോടതിയിൽ സർക്കാർ സത്യവാങ്മൂലം നൽകിയിട്ടില്ലെന്ന് ദേവസ്വം മന്ത്രി

ശബരിമല നിയമനിർമാണവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ സർക്കാർ സത്യവാങ്മൂലം നൽകിയിട്ടില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഭരണസംവിധാനം പരിഷ്‌കരിക്കാൻ തീരുമാനമായിട്ടില്ലെന്നും ദേവസ്വം...

അയോധ്യാ കേസിൽ നിന്ന് പിന്മാറണമെന്നാവശ്യപ്പെട്ട് അഭിഭാഷകന് ഭീഷണിക്കത്ത്; ചെന്നൈ സ്വദേശിക്ക് സുപ്രീംകോടതിയുടെ നോട്ടീസ്

അയോധ്യാക്കേസില്‍ നിന്ന് പിന്മാറണമെന്നാവശ്യപ്പെട്ട് അഭിഭാഷകന് ഭീഷണിക്കത്ത് അയച്ച ചെന്നൈ സ്വദേശി എന്‍. ഷണ്‍മുഖത്തിന് സുപ്രീംകോടതി നോട്ടിസ്. Read more:അയോധ്യാക്കേസില്‍ സുപ്രീംകോടതിയില്‍...

ചിദംബരത്തിന്റെ മുൻകൂർ ജാമ്യാപേക്ഷ; വിധി അടുത്ത മാസം

ഐഎൻഎക്‌സ് മീഡിയ കേസിൽ പി ചിദംബരം സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ വിധി അടുത്ത മാസം നാലിന്. ജസ്റ്റിസ് ബാനുമതി അധ്യക്ഷയായ...

വീട്ടുതടങ്കലിൽ കഴിയുന്ന മുൻ എംഎൽഎ യൂസുഫ് തരിഗാമിയെ സീതാരാം യെച്ചുരി ഇന്ന് സന്ദർശിക്കും

ജമ്മു കാശ്മീരിൽ വീട്ടുതടങ്കലിൽ കഴിയുന്ന മുൻ എംഎൽഎ യൂസുഫ് തരിഗാമിയെ സിപിഐഎം ജനറൽ സെക്രട്ടറി സീതാരാം യെച്ചുരി ഇന്ന് സന്ദർശിക്കും....

ഉത്തര്‍പ്രദേശില്‍ നിയമ വിദ്യാര്‍ത്ഥിയെ കാണാതായ സംഭവം; പരാതി പരിശോധിക്കുമെന്ന് സുപ്രീംകോടതി

ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പുരില്‍ ബിജെപി നേതാവിനെതിരെ ലൈംഗിക പീഡന ആരോപണം ഉന്നയിച്ച നിയമ വിദ്യാര്‍ത്ഥിനിയെ കാണാനില്ലെന്ന പരാതി പരിശോധിക്കുമെന്ന് സുപ്രീംകോടതി. More...

ഐഎൻഎക്‌സ് മീഡിയ കേസ്; ചിദംബരം കള്ളപ്പണ ഇടപാട് നടത്തിയതിന് തെളിവുണ്ടെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത

പി. ചിദംബരം കള്ളപ്പണ ഇടപാട് നടത്തിയതിന് തെളിവുണ്ടെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീംകോടതിയിൽ. ഐ.എൻ.എക്സ് മീഡിയ കേസിൽ ചിദംബരം...

ജമ്മു കശ്മീർ വിഷയം; അനുച്ഛേദം 370 റദ്ദാക്കിയതിനെതിരായ എല്ലാ ഹർജികളും സുപ്രീംകോടതി ഭരണഘടനാബെഞ്ചിന് വിട്ടു

അനുച്ഛേദം 370 റദ്ദാക്കിയതിനെതിരായ എല്ലാ ഹർജികളും സുപ്രീംകോടതി ഭരണഘടനാബെഞ്ചിന് വിട്ടു. ഹർജികൾ കേൾക്കേണ്ടതുണ്ടെന്ന് കോടതി നിരീക്ഷിച്ചു. അഞ്ചംഗ ബെഞ്ച് ഒക്ടോബറിൽ...

‘ഒരു മതാചാരത്തെ നിയമവിരുദ്ധമായി പ്രഖ്യാപിച്ചതിന് ശേഷവും തുടരാൻ കഴിയുമോ?’; മുത്തലാഖിൽ കേന്ദ്രസർക്കാരിന് സുപ്രീംകോടതി നോട്ടീസ്

മുത്തലാഖ് നിയമത്തിൽ കേന്ദ്രസർക്കാരിന് സുപ്രീംകോടതി നോട്ടിസ്. മുസ്ലീം സംഘടനകൾ സമർപ്പിച്ച ഹർജിയിലാണ് നടപടി. ഒരു മതാചാരത്തെ നിയമവിരുദ്ധമായി പ്രഖ്യാപിച്ചതിന് ശേഷവും...

എൻഫോഴ്‌സ്‌മെന്റ് കേസിൽ ചിദംബരത്തിന് ജാമ്യം; സിബിഐ കസ്റ്റഡിയിൽ തുടരും

എൻഫോഴ്സ്മെന്റ് കേസിൽ ചിദംബരത്തെ തിങ്കളാഴ്ച വരെ അറസ്റ്റ് ചെയ്യരുതെന്ന് സുപ്രീംകോടതി. ചിദംബരം ചോദ്യം ചെയ്യലുമായി സഹകരിക്കുന്നുണ്ടല്ലോയെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യം...

Page 131 of 180 1 129 130 131 132 133 180
Advertisement