Advertisement
പാലാരിവട്ടം മേൽപാലത്തിന്റെ ഭാരപരിശോധനാ ഹർജിയിൽ കരാറുകാർക്ക് സുപ്രിംകോടതിയുടെ നോട്ടീസ്

പാലാരിവട്ടം മേൽപാലത്തിന്റെ ഭാരപരിശോധന നടത്തണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജിയിൽ കരാറുകാർക്ക് സുപ്രിംകോടതിയുടെ നോട്ടീസ്. മേൽപാലത്തിന്റെ കാര്യത്തിൽ...

ശബരിമല തിരുവാഭരണത്തിന്റെ കണക്കെടുക്കാൻ ഏകാംഗ കമ്മീഷൻ

ശബരിമല തിരുവാഭരണത്തിന്റെ കണക്കെടുക്കാൻ ഏകാംഗ കമ്മീഷനെ നിയോഗിച്ച് സുപ്രീംകോടതി. റിട്ടേർഡ് ജസ്റ്റിസ് സിഎൻ രാമചന്ദ്രൻ നായരെയാണ് നിയമിച്ചത്. നാലാഴ്ചയ്ക്കകം കണക്കെടുത്ത്...

ശബരിമല തിരുവാഭരണത്തിന്റെ സുരക്ഷ സുപ്രിം കോടതി നാളെ പരിഗണിക്കും

ശബരിമല തിരുവാഭരണത്തിന്റെ സുരക്ഷ സുപ്രിം കോടതി നാളെ (07-02) പരിഗണിക്കും. ആഭരണങ്ങൾ സുരക്ഷിതമാണോയെന്ന കാര്യത്തിൽ സംസ്ഥാന സർക്കാർ മറുപടി നൽകും....

പുനഃപരിശോധനാ ഹർജികൾ നിയമപ്രശ്‌നം ചൂണ്ടിക്കാട്ടി വിശാല ബെഞ്ചിന് വിടാൻ കഴിയുമോ? സുപ്രിംകോടതി ഭരണഘടനാ ബെഞ്ച് ഇന്ന് പരിശോധിക്കും

പുനഃപരിശോധനാ ഹർജികൾ നിയമപ്രശ്‌നം ചൂണ്ടിക്കാട്ടി വിശാല ബെഞ്ചിന് വിടാൻ കഴിയുമോയെന്ന് സുപ്രിംകോടതി ഒൻപതംഗ ഭരണഘടനാ ബെഞ്ച് ഇന്ന് പരിശോധിക്കും. ചീഫ്...

ഷുഹൈബ് കൊലക്കേസ്; കേസ് സുപ്രിംകോടതി ഇന്ന് പരിഗണിക്കും

കണ്ണൂർ മട്ടന്നൂരിലെ യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബിനെ കൊലപ്പെടുത്തിയ കേസ് സുപ്രിംകോടതി ഇന്ന് പരിഗണിക്കും. സിബിഐ അന്വേഷണം വേണ്ടെന്ന ഹൈക്കോടതി...

മുന്‍കൂര്‍ ജാമ്യത്തിന് സമയപരിധിയില്ല ; സുപ്രിം കോടതി

മുന്‍കൂര്‍ ജാമ്യത്തിന് സമയപരിധിയില്ലെന്ന് സുപ്രിം കോടതി. വിചാരണയുടെ അവസാനം വരെ മുന്‍കൂര്‍ ജാമ്യം തുടരാം എന്നാല്‍ വസ്തുതകളുടെ അടിസ്ഥാനത്തിലായിരിക്കണം ജാമ്യാപേക്ഷയെന്നും...

നിർഭയ കേസ്; പ്രതി മുകേഷ് കുമാർ സിംഗ് സമർപ്പിച്ച ഹർജിയിൽ ഇന്ന് സുപ്രിംകോടതി വിധി

ദയാ ഹർജി തള്ളിയതിനെതിരെ നിർഭയ കേസ് പ്രതി മുകേഷ് കുമാർ സിംഗ് സമർപ്പിച്ച ഹർജിയിൽ സുപ്രിംകോടതി വിധി ഇന്ന്. ദയാ...

‘ശബരിമല, ദർഗ കേസുകളിലെ വാദം പത്ത് ദിവസത്തിനകം പൂർത്തിയാക്കണം’; സുപ്രിംകോടതി

ശബരിമല ദർഗ കേസുകളിലെ വാദം പത്ത് ദിവസത്തിനകം പൂർത്തിയാക്കണമെന്ന് ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെയുടെ അന്ത്യശാസനം. വിശാല ബെഞ്ചിന്റെ വാദത്തെക്കുറിച്ചാണ്...

ഭോപ്പാൽ വാതക ദുരന്തം; ഇരകൾക്ക് കൂടുതൽ നഷ്ടപരിഹാരം അനുവദിക്കണമെന്ന കേന്ദ്രസർക്കാരിന്റെ ആവശ്യം സുപ്രിംകോടതി ഇന്ന് പരിഗണിക്കും

ഭോപ്പാൽ വാതക ദുരന്തത്തിലെ ഇരകൾക്ക് കൂടുതൽ നഷ്ടപരിഹാരം അനുവദിക്കണമെന്ന കേന്ദ്രസർക്കാരിന്റെ ആവശ്യം സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് അരുൺ മിശ്ര...

പൗരത്വ നിയമ ഭേദഗതി; കേരളം സുപ്രിം കോടതിയില്‍ സമര്‍പ്പിച്ച സ്യൂട്ട് ഹര്‍ജിയില്‍ പിശകുകള്‍

പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരളം സമര്‍പ്പിച്ച ഹര്‍ജിയില്‍ പിശകുകളുണ്ടെന്ന് സുപ്രിംകോടതി റജിസ്ട്രി. ഇവ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രിംകോടതി റജിസ്ട്രി സംസ്ഥാന...

Page 136 of 194 1 134 135 136 137 138 194
Advertisement