Advertisement
ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ്‌ക്കെതിരായ ലൈംഗിക ആരോപണം; സുപ്രീംകോടതി ഇന്ന് വാദം കേൾക്കും

ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയിക്ക് എതിരായ ലൈംഗിക ആരോപണത്തിൽ സുപ്രീം കോടതി ഇന്ന് വാദം കേൾക്കും. ജസ്റ്റീസ് അരുൺ മിശ്ര...

ചീഫ് ജസ്റ്റിസിനെതിരായ ലൈംഗികാരോപണം; സുപ്രീം കോടതിക്ക് മുന്നിൽ അഭിഭാഷകരുടെ പ്രതിഷേധം

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്‌ക്കെതിരായ ലൈംഗികാരോപണത്തിൽ സ്വതന്ത്രമായ അന്വേഷണമാവശ്യപ്പെട്ട് സുപ്രീം കോടതിക്ക് മുന്നിൽ അഭിഭാഷകരുടെ പ്രതിഷേധം. പ്ലക്കാർഡുകൾ...

സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ വസതിയിൽവെച്ച് ദുരനുഭവങ്ങൾ ഉണ്ടായെന്ന് ജീവനക്കാരിയുടെ പരാതി; സുപ്രീംകോടതിയിൽ അടിയന്തര സിറ്റിംഗ്

സുപ്രീംകോടതിയിൽ അടിയന്തര സിറ്റിംഗ്. സോളിസിറ്റർ ജനറലും അറ്റോർണി ജനറലും കോടതിയിൽ. പൊതുതാൽപ്പര്യ വിഷയം പരിഗണിക്കാനെന്ന് വിവരം. സുപ്രീംകോടതിയിലെ തന്നെ ഒരു ജീവനക്കാരി...

‘സ്ത്രീകളുടെ പ്രാർത്ഥന വീട്ടിൽ മതി; വിശ്വാസത്തിൽ കോടതി ഇടപെടേണ്ടതില്ല’ : സമസ്ത

മുസ്ലിം പള്ളികളിൽ സ്ത്രീകൾക്ക് ഏർപെടുത്തിയ വിലക്ക് ഭരണഘടന വിരുദ്ധമായി പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ട് നൽകിയ ഹർജിയിൽ സുപ്രീം കോടതിയുടെ നോട്ടീസ്. കേന്ദ്ര...

പ്ലേ സ്റ്റോറിൽ നിന്നും ടിക്ക് ടോക്ക് നീക്കം ചെയ്യാൻ ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ

ആപ്പിൾ, ഗൂഗിൾ ആപ്പ് സ്റ്റോറിൽ നിന്നു ടിക്ക് ടോക്ക് നീക്കം ചെയ്യാൻ കേന്ദ്ര വിവര സാങ്കേതിക മന്ത്രാലയംആവശ്യപ്പെട്ടതായി റിപ്പോർട്ട്. മദ്രാസ്...

‘പി എം നരേന്ദ്രമോദി എന്ന ചിത്രം കണ്ടതിന് ശേഷം പ്രദർശനാനുമതി നല്‍കുന്നതില്‍ തീരുമാനമെടുക്കണം’ : കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി

പി എം നരേന്ദ്രമോദി എന്ന ചിത്രം കണ്ടതിന് ശേഷം പ്രദർശനാനുമതി നല്‍കുന്നതില്‍ തീരുമാനമെടുക്കണമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി....

തൃശ്ശൂര്‍പൂരം വെടിക്കെട്ടിന് സുപ്രീം കോടതിയുടെ അനുമതി

തൃശ്ശൂര്‍പൂരം വെടിക്കെട്ടിന് സുപ്രീം കോടതി അനുമതി നല്‍കി. ആചാരപ്രകാരം വെടിക്കെട്ട് നടത്താനാണ് കോടതി അനുമതി നല്‍കിയിരിക്കുന്നത്. പടക്കത്തിനും സമയത്തിനും ഉണ്ടായിരുന്ന...

കാവൽക്കാരൻ അഴിമതി നടത്തിയെന്ന് കോടതി അംഗീകരിച്ചു; റഫാൽ ഉത്തരവിൽ മോദിക്കെതിരെ രാഹുൽ

റ​ഫാ​ൽ യു​ദ്ധ വി​മാ​ന ഇ​ട​പാ​ടി​ൽ ദി ​ഹി​ന്ദു പ​ത്രം പു​റ​ത്തു​വി​ട്ട ര​ഹ​സ്യ​രേ​ഖ​ക​ൾ പ​രി​ശോ​ധി​ക്കാ​മെ​ന്ന സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വി​നെ സ്വാ​ഗ​തം ചെ​യ്ത് കോ​ണ്‍​ഗ്ര​സ്...

ലാലുപ്രസാദ് യാദവിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി

കാലിത്തീറ്റ കുംഭകോണ കേസുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്ന ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവ് സമര്‍പ്പിച്ച ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി....

നരേന്ദ്ര മോദി സർക്കാർ പ്രഖ്യാപിച്ച തെരഞ്ഞെടുപ്പ് ബോണ്ട് സമ്പ്രദായം; ഹർജികളിൽ വാദം കേൾക്കുന്നത് സുപ്രീംകോടതി ബുധനാഴ്ചത്തേക്ക് മാറ്റി

രാഷ്ട്രീയ പാർട്ടികൾ തെരഞ്ഞെടുപ്പ് സംഭാവനകൾ ബോണ്ടുകളുടെ രൂപത്തിൽ സീകരിക്കുന്നതിന് അനുമതി നൽകുന്ന നിയമ ഭേദഗതികൾ റദ്ദാക്കണം എന്നാവശ്യപ്പെട്ട് നൽകിയ ഹർജികളിൽ...

Page 137 of 180 1 135 136 137 138 139 180
Advertisement