മുല്ലപ്പെരിയാർ അണക്കെട്ടിൽ സുപ്രിം കോടതി നിയോഗിച്ച അഞ്ചംഗ മേൽനോട്ട സമിതി ഇന്ന് പരിശോധന നടത്തും. എല്ലാ വർഷവും അണക്കെട്ടിൽ പരിശോധന...
നീറ്റ് പരീക്ഷ വിവാദത്തില്‍ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിക്ക് നോട്ടീസ് അയച്ച് സുപ്രിംകോടതി. പരീക്ഷയുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ടെന്ന് സുപ്രിംകോടതി. കൗണ്‍സലിങ്...
രാജ്യമാകെ ചർച്ചയായ ചണ്ഡീഗഢ് മേയർ തെരഞ്ഞെടുപ്പിലെ കള്ളക്കളികൾ പ്രചാരണായുധമാക്കിയ ഇന്ത്യ മുന്നണിക്ക് ലോക്സഭാ തെരഞ്ഞെടുപ്പിൽ ഛണ്ഡീഗഡ് സീറ്റിൽ തിളക്കമാർന്ന ജയം....
പോളിംഗ് ബൂത്ത് തിരിച്ച് വോട്ട് കണക്ക് രേഖപ്പെടുത്തുന്ന ഫോം 17 സി പ്രസിദ്ധീകരിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് നിർദ്ദേശം നൽകണം എന്ന്...
ഇന്തോനേഷ്യയിൽ നിന്ന് ഇറക്കുമതി ചെയ്ത കൽക്കരി മൂല്യം പെരുപ്പിച്ച് കാണിച്ച് തട്ടിപ്പ് നടത്തിയെന്ന,അദാനി ഗ്രൂപ്പിനെതിരായ റവന്യൂ ഇൻ്റലിജൻസിൻ്റെ കേസിൽ നടപടികൾ...
പോളിംഗ് സ്റ്റേഷൻ തിരിച്ചുള്ള വോട്ടിംഗ് കണക്ക് പുറത്തുവിടാത്ത തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ നടപടി വിവാദത്തിൽ. പ്രതിപക്ഷ പാർട്ടികൾ ഇതിനെതിരെ വിമർശനം ഉന്നയിച്ച്...
കശ്മീരിന്റെ പ്രത്യേക പദവി സംബന്ധിച്ച ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ വിധി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജിയില്‍ ഇടപെടാന്‍ വിസമ്മതിച്ച് സുപ്രിംകോടതി. ചീഫ്...
വധശ്രമ കേസ് പ്രതികളെ വെറുതെവിട്ട ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സുപ്രിംകോടതിയെ സമീപിച്ച് പി ജയരാജൻ. പി ജയരാജൻ വധശ്രമക്കേസിലെ...
സുപ്രീംകോടതി ബാര്‍ അസോസിയേഷന് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ മുതിര്‍ന്ന അഭിഭാഷകന് കപില്‍ സിബല്‍ വിജയിച്ചു.സിബല്‍ 1066 വോട്ടുകള്‍ നേടിയപ്പോള്‍ തൊട്ടടുത്ത...
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് പ്രത്യേക പരിഗണന നല്‍കിയെന്ന വാദം നിഷേധിച്ച് സുപ്രിംകോടതി. മദ്യനയ അഴിമതിക്കേസില്‍ കെജ്രിവാളിന് ജാമ്യം നല്‍കിയത്...