Advertisement
ആളൂർ പീഡനക്കേസ്; പ്രതി ജോൺസന്റെ മുൻ‌കൂർ ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കും

ആളൂർ പീഡനക്കേസിൽ പ്രതി ജോൺസന്റെ മുൻ‌കൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി. ജാമ്യാപേക്ഷ സുപ്രിംകോടതി തിങ്കളാഴ്ച പരിഗണിക്കും. പ്രതി ജോൺസന്റെ അറസ്റ്റ്...

കര്‍ഷക പ്രക്ഷോഭത്തിന്റെ പേരില്‍ ഗതാഗത തടസം അനുവദിക്കില്ലെന്ന് സുപ്രിംകോടതി

കര്‍ഷക പ്രക്ഷോഭത്തിന്റെ പേരില്‍ ദേശീയപാതകള്‍ അനിശ്ചിതമായി അടച്ചിടരുതെന്ന് സുപ്രിംകോടതിയുടെ നിര്‍ദേശം. സമരം ചെയ്യുന്ന കര്‍ഷകരെ കക്ഷി ചേര്‍ക്കണമെങ്കില്‍ പ്രത്യേക അപേക്ഷ...

പരോൾ ലഭിച്ചവർ ജയിലുകളിലേക്ക് മടങ്ങണമെന്ന സർക്കാർ ഉത്തരവ്; നിലപാട് തേടി സുപ്രിം കോടതി

പരോൾ ലഭിച്ചവർ ഈ മാസം 26 ന് ജയിലുകളിലേക്ക് മടങ്ങണമെന്ന സംസ്ഥാന സർക്കാരിന്റെ ഉത്തരവിൽ നിലപാട് തേടി സുപ്രിം കോടതി....

തിരുവനന്തപുരം സ്വര്‍ണക്കടത്ത്; കെ.ടി റമീസിന്റെ കരുതല്‍ തടങ്കല്‍ ചോദ്യം ചെയ്ത് സുപ്രിംകോടതിയില്‍ ഹര്‍ജി

തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി കെ.ടി റമീസിന്റെ കരുതല്‍ തടങ്കല്‍ ചോദ്യം ചെയ്ത് സുപ്രീംകോടതിയില്‍ ഹര്‍ജി. റമീസിന്റെ സഹോദരന്‍ കെ.ടി....

പ്രധാനമന്ത്രിയുടെ പരസ്യ ചിത്രവും സന്ദേശവും നീക്കം ചെയ്യാൻ സുപ്രിംകോടതി നിർദേശം

പ്രധാനമന്ത്രിയുടെ ചിത്രവും സബ് കാ സാത്ത് സന്ദേശവും നീക്കം ചെയ്യാൻ ഉത്തരവിട്ട് സുപ്രിംകോടതി. കോടതിയുടെ ഇ മെയിലുകളിൽ പ്രത്യക്ഷപ്പെട്ട ചിത്രങ്ങളാണ്...

അഖിലേന്ത്യാ മെഡിക്കൽ പ്രവേശനത്തിന് സാമ്പത്തിക സംവരണം ഏർപ്പെടുത്തിയ നടപടി; മദ്രാസ് ഹൈക്കോടതിയുടെ നിരീക്ഷണങ്ങൾ റദ്ദാക്കി സുപ്രിംകോടതി

അഖിലേന്ത്യാ മെഡിക്കൽ പ്രവേശനത്തിന് സാമ്പത്തിക സംവരണം ഏർപ്പെടുത്തിയ നടപടി. മദ്രാസ് ഹൈക്കോടതിയുടെ നിരീക്ഷണങ്ങൾ സുപ്രിംകോടതി റദ്ദാക്കി. റദ്ദാക്കിയത് സാമ്പത്തിക സംവരണം...

‘പരോളിൽ ഇറങ്ങിയ പ്രതികൾ ഇപ്പോള്‍ ജയിലിലേക്ക് മടങ്ങേണ്ട’; സർക്കാർ ഉത്തരവ് സുപ്രിം കോടതി സ്റ്റേ ചെയ്തു

പരോളും ഇടക്കാല ജാമ്യവും ലഭിച്ചവർ ജയിലുകളിലേക്ക് മടങ്ങണമെന്ന സംസ്ഥാന സർക്കാരിന്റെ ഉത്തരവ് സുപ്രിം കോടതി സ്റ്റേ ചെയ്തു. ജസ്റ്റിസ് ഇന്ദിരാ...

കൊവിഡ് ബാധിതരുടെ ആത്മഹത്യയും കൊവിഡ് മരണമായി കണക്കാക്കും; കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയില്‍ നിലപാടറിയിച്ചു

കൊവിഡ് ബാധിതരുടെ ആത്മഹത്യയും കൊവിഡ് മരണമായി കണക്കാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയെ അറിയിച്ചു. സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയതോടെ ആത്മഹത്യ ചെയ്ത കൊവിഡ്...

പെഗസിസ് ഫോൺ ചോർത്തൽ ; സാങ്കേതിക വിദഗ്‌ധ സമിതി രുപീകരിക്കും, ഉത്തരവ് അടുത്തയാഴ്ച: സുപ്രിംകോടതി

പെഗസിസ് ഫോൺ ചോർത്തലിൽ സാങ്കേതിക വിദഗ്‌ധ സമിതി രുപീകരിക്കുമെന്ന് സുപ്രിം കോടതി. വിഷയത്തിൽ അടുത്തയാഴ്ച ഉത്തരവിറക്കുമെന്ന് ചീഫ് ജസ്റ്റിസ് എൻ...

കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം; കേന്ദ്രസര്‍ക്കാരിന്റെ സത്യവാങ്മൂലം സുപ്രിംകോടതി ഇന്ന് പരിഗണിക്കും

കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് 50,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ തീരുമാനിച്ചെന്ന കേന്ദ്രസര്‍ക്കാര്‍ സത്യവാങ്മൂലം സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ദേശീയ...

Page 68 of 180 1 66 67 68 69 70 180
Advertisement