സ്വപ്ന കുറ്റസമ്മത മൊഴി കൊടുത്തതിനെ തുടര്‍ന്ന് ഭീതിയിലും വെപ്രാളത്തിലുമാണ് സര്‍ക്കാരെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. പരിഭ്രാന്തിയിലായ മുഖ്യമന്ത്രി ചെയ്യുന്ന കാര്യങ്ങള്‍...
തനിക്കെതിരെ പരാതി നല്കിയ മുന്‍ മന്ത്രി കെടി ജലീലിനെതിരെ ഗുരുതര ആരോപണവുമായി പിസി ജോര്‍ജ്. ജലീല്‍ എസ്.ഡി.പി.ഐക്കാരനാണെന്ന് ജോര്‍ജ് ആരോപിച്ചു....
സ്വപ്നയുടെ ഫഌറ്റിൽ പോയത് അവർ വിളിച്ചിട്ടാണെന്ന് മാധ്യമങ്ങളോട് പറഞ്ഞ് ആരോപണവിധേയനായ ഷാജ് കിരൺ. കഴിഞ്ഞ 60 ദിവസമായി സ്വപ്നാ സുരേഷുമായി...
സ്വർണക്കടത്തിൽ സ്വപ്ന സുരേഷിന്റെ ആരോപണങ്ങൾക്ക് പിന്നലെ മുഖ്യമന്ത്രിക്കെതിരെ കടുത്ത വിമർശനവുമായി പ്രതിപക്ഷ നേതാവ്. കണക്ക് ചോദിക്കാതെ ഒരു കാലവും കടന്ന്...
പിസി ജോർജിനും, സ്വപ്ന സുരേഷിനുമെതിരെ മുൻമന്ത്രി കെടി ജലീൽ. ഇരുവരും നട്ടാൽ കുരുക്കാത്ത നുണയാണ് പറയുന്നത്. ആരോപണങ്ങളിൽ തെല്ലും ഭയമില്ല....
സ്വപ്നയുടെ ആരോപണങ്ങൾക്ക് പിന്നിലെ ഗൂഡാലോചന സമഗ്രമായി അന്വേഷിക്കുമെന്ന് ഡി.ജി.പി. ഇതിനായി പ്രത്യേക സംഘം രൂപീകരിക്കുമെന്നും ഡിജിപി അനിൽ കാന്ത് അറിയിച്ചു....
സ്വപ്ന സുരേഷിന്റെ ജാമ്യ ഹര്‍ജിയില്‍ ഗുരുതര ആരോപണങ്ങള്‍. തന്നെ ഷാജി കിരണ്‍ എന്നയാള്‍ ഭീഷണിപ്പെടുത്തിയതായി സ്വപ്ന പറയുന്നു. മുഖ്യമന്ത്രിക്ക് കീഴ്പ്പെടുന്നതാണ്...
സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെയുണ്ടായ വിജിലന്‍സ് നീക്കങ്ങളില്‍ പരാതി നല്കാന് നിയമവിദഗ്ദരുടെ അഭിപ്രായം തേടി പി. എസ്. സരിത്ത്. വിജിലന്‍സ്...
സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട സ്വപ്ന സുരേഷിന്റെ ആരോപണങ്ങളെ കുറിച്ചുള്ള കെ.ടി ജലീലിന്റെ പരാതിയിൽ പോലീസ് ഇന്ന് പ്രത്യേക അന്വേഷണ സംഘത്തെ...
നയതന്ത്ര പാഴ്സല്‍ സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന കറന്‍സി കടത്തലില് മുഖ്യമന്ത്രിയുടെ പങ്ക് വെളിപ്പെടുത്തിയ സാഹചര്യത്തില്‍ മുഖ്യമന്ത്രി രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട്...