തിരുവനന്തപുരം വിമാനത്താവളം സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌നാ സുരേഷ് ഇന്ന് ജയിൽ മോചിതയായേക്കും. ഒരു വർഷത്തിന് ശേഷമാണ് ജയിൽ മോചനം....
തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ യുഎപിഎ നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി. കേസില്‍ ലഭ്യമായ തെളിവുകളില്‍ യുഎപിഎ നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. പ്രതികളെ തീവ്രവാദ...
തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ സ്വപ്‌നാ സുരേഷ് ഉൾപ്പെടെയുള്ള എല്ലാ പ്രതികൾക്കും ജാമ്യം. എൻ.ഐ.എ രജിസ്റ്റർ ചെയ്ത കേസിൽ പ്രതികളായ സ്വപ്ന...
തിരുവനന്തപുരം സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ കോഫെപോസ റദ്ദാക്കിയ ഹൈക്കോടതി നടപടിക്കെതിരെ കേന്ദ്ര സർക്കാർ സുപ്രിം കോടതിയിലേയ്ക്ക്. വിഷയത്തിൽ...
സ്വര്‍ണകടത്ത് പ്രതി സ്വപ്ന സുരേഷിനെതിരായ കോഫേപോസ റദ്ദാക്കി. സ്വപ്നയുടെ അമ്മ സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേട്ട കോടതി സ്വപ്ന സുരേഷിനു...
നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് എന്‍.ഐ.എ രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതികളായ സ്വപ്‌ന സുരേഷ്, സരിത് എന്നിവര്‍ നല്‍കിയ...
ഡോളർ കടത്തിൽ പ്രതിയാക്കുന്ന ആദ്യ മുഖ്യമന്ത്രി പിണറായി ആകുമെന്ന് കെ സുധാകരൻ. മുഖ്യമന്ത്രി രാജിവെക്കാൻ തയ്യാറുണ്ടോ എന്ന് കെപിസിസി പ്രസിഡന്റ്...
നയതന്ത്ര ചാനല്‍ വഴിയുള്ള തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്‌ന സുരേഷിനെയും സരിത്തിനെയും മാപ്പുസാക്ഷികളാക്കാന്‍ നീക്കം. ഇരുവരെയും മാപ്പുസാക്ഷികളാക്കാന്‍ കസ്റ്റംസ് നിയമോപദേശം...
ഡോളര്‍ കടത്ത് കേസില്‍ പ്രതികള്‍ക്ക് കസ്റ്റംസിന്റെ ഷോക്കോസ് നോട്ടിസ്. സ്വപ്ന, സരിത്, സന്ദീപ്, ശിവശങ്കര്‍, ഖാലിദ്, സന്തോഷ് ഈപ്പന്‍ എന്നിവര്‍ക്കാണ്...
തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ പ്രതി സ്വപ്‌ന സുരേഷിനെതിരെ യുഎപിഎ നിലനിൽക്കുമെന്ന വാദത്തിൽ ഉറച്ച് എൻഐഎ. സാമ്പത്തിക സുരക്ഷ അപകടത്തിലാക്കുന്ന കള്ളക്കടത്ത്...