സ്വപ്നാ സുരേഷിന്റെ ശബ്ദരേഖയിൽ പൊലീസ് അന്വേഷണമില്ല. ജയിൽ മേധാവിയുടെ പരാതി അടിസ്ഥാനമാക്കി അന്വേഷണം സാധ്യമല്ല. പ്രാഥമിക നിയമവശം പരിശോധിച്ചശേഷമാണ് വിലയിരുത്തൽ....
സ്വപ്ന സുരേഷിന്റെ ശബ്ദരേഖ സംബന്ധിച്ച റിപ്പോർട്ട് ജയിൽ ഡിഐജി ജയിൽ ഡിജിപിക്ക് കൈമാറി. ശബ്ദരേഖ സ്വപ്നസുരേഷിന്റേത് തന്നെയെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് റിപ്പോർട്ടിൽ...
സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ ശബ്ദരേഖ പ്രചരിച്ചതുമായി ബന്ധപ്പെട്ട് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്ന കാര്യത്തിൽ തീരുമാനം ഇന്നുണ്ടായേക്കും....
സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷിന്റെ ശബ്ദരേഖ പുറത്തുവന്ന സംഭവത്തില്‍ എജിയോട് നിയമോപദേശം തേടി പൊലീസ്. ജയില്‍ ഡിജിപിയുടെ പരാതിയിലാണ്...
സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ ശബ്ദ സന്ദേശം പുറത്തുവിട്ടത് സിപിഐഎമ്മിന്റെ നാടകമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്....
സ്വപ്നാ സുരേഷിന്റെ ശബ്ദ സന്ദേശം പുറത്തിറക്കിയതിന് പിന്നില്‍ മുഖ്യമന്ത്രിയുടെ ആളുകളാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്. എങ്ങനെയാണ് ജയിലില്‍ നിന്ന്...
സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ ശബ്ദ രേഖ പുറത്തുവന്ന സംഭവത്തില്‍ ജയില്‍ വകുപ്പ് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ്...
സ്വപ്നാ സുരേഷിന്റെ ശബ്ദസന്ദേശം പുറത്തു വന്ന സംഭവം നിലവില്‍ നടക്കുന്ന അന്വേഷണം വഴിതെറ്റിക്കാനെന്ന് ഇഡി. വിഷയത്തില്‍ എന്‍ഫോഴ്സ്മെന്റ് പ്രാഥമിക അന്വേഷണം...
സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ മുഖ്യമന്ത്രി പിണറായി വിജയന്റെയും ധനമന്ത്രി തോമസ് ഐസക്കിന്റെയും ആളുകള്‍ സന്ദര്‍ശിച്ചെന്ന് പറഞ്ഞത് വ്യക്തമായ...
സ്വപ്നാ സുരേഷിന്റെ ശബ്ദസന്ദേശത്തിന്റെ പേരില്‍ കൊമ്പുകോര്‍ത്ത് സിപിഐഎമ്മും പ്രതിപക്ഷവും. കേന്ദ്ര ഏജന്‍സികള്‍ ലക്ഷ്യം വയ്ക്കുന്നത് മുഖ്യമന്ത്രിയെ ആണെന്നാണ് സ്വപ്ന സുരേഷിന്റെ...