സിറിയയില്‍ ഇസ്ലാമിക നിയമം അടിസ്ഥാനമാക്കിയുള്ള താത്കാലിക ഭരണഘടന നിലവില്‍ വന്നു. ‘ പുതിയ ചരിത്രത്തിന്റെ തുടക്കം’ എന്നാണ് ഇടക്കാല പ്രസിഡന്റ്...
ബഷര്‍ അല്‍ അസദിനെ സിറിയന്‍ പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കിയതിനെ തുടര്‍ന്ന് അസദ് അനുകൂലികളും സൈന്യവും തമ്മില്‍ നടന്ന സംഘര്‍ഷത്തില്‍ സിറിയയില്‍...
വിമതസംഘം ഭരണം പിടിച്ചടക്കിയതിനെ തുടര്‍ന്ന് നാടുവിട്ട സിറിയന്‍ മുന്‍ ഭരണാധികാരി ബഷര്‍ അല്‍ അസദിന്റെ ബന്ധുക്കള്‍ ബെയ്‌റൂത്ത് വിമാനത്താവളത്തില്‍ നിന്ന്...
ക്രൈസ്തവ വിശ്വാസികൾ ഒരുക്കിയ കൂറ്റൻ ക്രിസ്മസ് ട്രീയ്ക്ക് ഒരു സംഘം തീയിട്ടതോടെ സിറിയ സംഘർഷഭരിതം. ക്രൈസ്തവ ഭൂരിപക്ഷ പട്ടണമായ സുഖലബിയയിൽ...
സിറിയന്‍ അതിര്‍ത്തിയിലെ ഇസ്രയേല്‍ ആര്‍മിയുടെ സാന്നിധ്യത്തിനെതിരെ പ്രതിഷേധിച്ചവര്‍ക്കുനേരെ ഇസ്രയേല്‍ സൈന്യം വെടിയുതിര്‍ത്തെന്ന് റിപ്പോര്‍ട്ട്. സിറിയയുടെ തെക്ക് ഭാഗത്ത് വെടിവയ്പ്പ് നടന്നതായി...
സിറിയയിൽ ഭരണം അട്ടിമറിച്ചത് തീവ്രവാദികളാണെന്ന് മുൻ പ്രസിഡൻ്റ് ബാഷർ അൽ അസദ്. രാജ്യം വിടാൻ താൻ തീരുമാനിച്ചിരുന്നതല്ലെന്നും റഷ്യയിൽ അഭയം...
സിറിയയില്‍ നിന്ന് 75 ഇന്ത്യക്കാരെ ഒഴിപ്പിച്ചു. 75 പേരേയും ലെബനനിലേക്ക് സുരക്ഷിതമായി മാറ്റിയെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. ജമ്മു കശ്മീരില്‍ നിന്ന്...
സ്വാതന്ത്ര്യമില്ലായ്മ എത്ര അപമാനകരമെന്ന ബോധ്യം പോലും മറഞ്ഞുതുടങ്ങിയ സമയത്താണ് സിറിയയില്‍ അല്‍ അസദ് വീണതിനുശേഷം മനുഷ്യരുടെ അറവുശാലയായി കുപ്രസിദ്ധി നേടിയ...
പ്രസിഡന്റ് ബാഷർ അൽ അസദിന്റെ പുറത്താകലിന് പിന്നാലെ ഡമാസ്കസിന്റെ തെരുവുകളിൽ ആഘോഷങ്ങളും ആർപ്പുവിളികളും നിറയുമ്പോൾ, സിറിയക്ക് പുറത്ത്, ഏറെ ദൂരെയുള്ള...
സിറിയയിൽ 54 വർഷം നീണ്ട അസദ് കുടുംബത്തിന്റെ തുടർച്ചയായ ഭരണത്തിനാണ് ഹയത് തഹിർ അൽ-ഷം (എച്ച്ടിഎസ്) എന്ന വിമതസേന അന്ത്യം...