Advertisement
‘മന്ത്രിസഭയിൽ ചെറുപ്പക്കാരായ പുതുമുഖങ്ങൾ ഉണ്ടാകണം’; ഉപമുഖ്യമന്ത്രി പദം ഏറ്റെടുക്കുന്നതിന് മുൻപ് ഉപാധിവെച്ച് ഉദയനിധി സ്റ്റാലിൻ
തമിഴ്നാട് ഉപമുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കുന്നതിന് മുൻപ് മന്ത്രിസഭയിലും ഉദ്യോഗസ്ഥ തലത്തിലും മാറ്റമുണ്ടാകണമെന്ന് ഉദയനിധി സ്റ്റാലിൻ ആവശ്യപ്പെട്ടതായി റിപ്പോർട്ട്. മന്ത്രിസഭയിൽ ചെറുപ്പക്കാരായ...
Advertisement