ഇന്ത്യൻ മത്സ്യത്തൊഴിലാളികൾക്ക് നേരെ ശ്രീലങ്കൻ കടൽക്കൊള്ളക്കാരുടെ ആക്രമണം. ആഴക്കടലിൽ മത്സ്യബന്ധനം നടത്തുകയായിരുന്ന തമിഴ്നാട് നാഗപട്ടണം സ്വദേശികളായ മത്സ്യത്തൊഴിലാളികൾക്ക് നേരെയാണ് ആക്രമണം...
ബിജെപി തമിഴ്നാട് അധ്യക്ഷൻ കെ.അണ്ണാമലയ്ക്ക് നേരെ കുതിച്ചു ചാടി ജെല്ലിക്കെട്ട് കാള. ‘എൻ മണ്ണ് എൻ മക്കൾ’ എന്ന പേരിൽ...
തമിഴ്നാട്ടിലെ തിരുവണ്ണാമലൈ ജില്ലയിൽ 100 വർഷത്തിന് ശേഷം ദളിതർ ക്ഷേത്രത്തിൽ പ്രവേശിച്ചു. ശക്തമായ പൊലീസ് സംരക്ഷണത്തിലാണ് ആളുകൾ ക്ഷേത്രത്തിൽ പ്രവേശിച്ചതെന്ന്...
മണിപ്പൂരിന് തമിഴ് നാടിൻറെ സഹായം. മണിപ്പൂർ മുഖ്യമന്ത്രി ബീരേൻ സിംഗിന് കത്തയച്ച് തമിഴ് നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ....
ഡിഎംകെയെ രാജവംശ പാർട്ടിയെന്ന് വിശേഷിപ്പിച്ച ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് മറുപടിയുമായി തമിഴ്നാട് കായിക മന്ത്രി ഉദയനിധി സ്റ്റാലിൻ. താൻ...
നാഗർകോവിലിൽ നിന്ന് നാടോടികൾ തങ്ങളുടെ കുഞ്ഞിനെ തട്ടിയെടുത്തത് താനും ഭാര്യയും ഉറങ്ങിക്കിടന്നപ്പോഴായിരുന്നുവെന്ന് പിതാവ് മുത്തുരാജൻ. സ്വന്തം നാടായ വള്ളിയൂരിൽ നിന്ന്...
വിഴിഞ്ഞം തുറമുഖ നിര്‍മാണം പ്രതിസന്ധിയിലെന്ന് അദാനി ഗ്രൂപ്പ്. കല്ല് കൊണ്ടു വരുന്ന വാഹനങ്ങള്‍ക്ക് തമിഴ്‌നാട് നിയന്ത്രണം ഏര്‍പ്പെടുത്തിയതാണ് പ്രതിസന്ധിക്ക് കാരണം....
തമിഴ്‌നാട്ടിൽ ആറ് വയസുകാരനെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ 19 കാരൻ അറസ്റ്റിൽ. ധർമ്മപുരി സ്വദേശി എം പ്രകാശ് (19)...
ജയിലിൽ കഴിയുന്ന തമിഴ്‌നാട് മന്ത്രി വി സെന്തിൽ ബാലാജിയുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളിൽ ആദായ നികുതി വകുപ്പ് റെയ്ഡ്. കരൂരിൽ...
അതിഥികള്‍ക്കൊപ്പം ഹോട്ടലില്‍ എത്തുന്ന കാര്‍ ഡ്രൈവര്‍മാര്‍ക്ക് വിശ്രമിക്കാനും ഉറങ്ങാനും മുറി നല്‍കണമെന്ന നിർദേശവുമായി തമിഴ്നാട് സര്‍ക്കാര്‍. 2019- ലെ കെട്ടിട...