Advertisement
താനൂർ ബോട്ട് അപകടം: പോസ്റ്റ്മോർട്ടം നടപടികൾ ആരംഭിച്ചു

താനൂർ ബോട്ട് അപകടത്തിൽ മരണപ്പെട്ടവരുടെ പോസ്റ്റ് മോർട്ടം നടപടികൾ ആരംഭിച്ചു. കോഴിക്കോട് നിന്നുള്ള ഡോക്ടർമാരും ആരുഹ്യ പ്രവർത്തകരും ആശുപത്രിയിൽ എത്തി....

യാത്ര മാനദണ്ഡങ്ങൾ ലംഘിച്ചു ; ബോട്ടു‌ടമക്കെതിരെ നരഹത്യക്ക് കേസ്, ഒളിവിൽ

കേരളത്തെ നടുക്കിയ താനൂർ അപക‌ടത്തിൽ ബോട്ട് ഉടമയ്ക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്ത് പൊലീസ്. താനൂർ സ്വദേശി നാസറിനെതിരെയാണ് കേസെടുത്തത്....

താനൂർ ബോട്ടപകടത്തിൽ മരണം 22 ആയി; രക്ഷാപ്രവർത്തനം തുടരുന്നു

കേരളത്തെ നടുക്കിയ മരണസംഖ്യ ഉയർന്നു. അപകടത്തിൽ 22 മരണം സ്ഥിരീകരിച്ചു. ദേശീയ ദുരന്തനിവാരണ സേനയുടെ 21 അംഗ സംഘം താനൂരിലെത്തി...

താനൂർ ബോട്ടപകടം; പോസ്റ്റ്മോർട്ടം നടപടികൾ രാവിലെ ആറിന് ആരംഭിക്കും

മലപ്പുറം താനൂരിലുണ്ടായ ബോട്ടപകടത്തിൽ മരിച്ചവരുടെ പോസ്റ്റ്മോർട്ടം നടപടികൾ രാവിലെ ആരംഭിക്കും. തിരൂർ, തിരൂരങ്ങാടി, പെരിന്തൽമണ്ണ എന്നിവിടങ്ങളിലാകും പോസ്റ്റ്മോർട്ടം നടത്തുക. ആരോ​ഗ്യമന്ത്രി...

താനൂരിലെ ബോട്ടപകടം ഞെട്ടിപ്പിക്കുന്നതും ദുഃഖകരവും; അനുശോചിച്ച് രാഷ്ട്രപതി

മലപ്പുറം താനൂരിലുണ്ടായ ബോട്ടപകടത്തിൽ അനുശോചനം രേഖപ്പെടുത്തി രാഷ്ട്രപതി ദ്രൗപതി മുർമു. അപകടം ഞെട്ടിപ്പിക്കുന്നതും ദുഃഖകരവുമാണെന്ന് രാഷ്ട്രപതി അനുശോചിച്ചു. ലഭ്യമാകുന്ന വിവരമനുസരിച്ച്...

താനൂര്‍ ബോട്ടപകടം; അപകടത്തില്‍പ്പെട്ട ബോട്ട് കരയ്ക്ക് കയറ്റി

താനൂരില്‍ അപകടത്തില്‍പ്പെട്ട ബോട്ട് കരയിലേക്ക് കയറ്റി. തലകീഴായി മുങ്ങിയ ബോട്ട് ജെസിബി എത്തിച്ചാണ് ഉയര്‍ത്തിയത്. ബോട്ട് പിന്നീട് വിശദമായ പരിശോധനയ്ക്ക്...

താനൂര്‍ ബോട്ടപകടം; ടിക്കറ്റെടുത്തത് 39 പേര്‍, ബോട്ടിലുണ്ടായിരുന്ന കുട്ടികളുടെ എണ്ണത്തില്‍ അവ്യക്തത

താനൂരില്‍ അപകടത്തില്‍പ്പെട്ട ബോട്ടില്‍ കയറാന്‍ 39 പേര്‍ ടിക്കറ്റെടുത്തിരുന്നെന്ന് അധികൃതര്‍. കുട്ടികള്‍ ഉള്‍പ്പെടെ ടിക്കറ്റെടുക്കാത്തവരും ബോട്ടിലുണ്ടായിരുന്നു. കോട്ടയ്ക്കല്‍ മിംസ് ആശുപത്രിയില്‍...

താനൂര്‍ അപകടം ഏറെ ദൗര്‍ഭാഗ്യകരം; വീഴ്ചയുണ്ടായെങ്കില്‍ സര്‍ക്കാര്‍ പരിശോധിക്കണമെന്ന് പ്രതിപക്ഷനേതാവ്

മലപ്പുറം താനൂര്‍ ഒട്ടുമ്പുറം തൂവല്‍തീരത്ത് വിനോദ യാത്ര ബോട്ട് അപകടത്തില്‍പ്പെട്ട സംഭവം അങ്ങേയറ്റം ദൗര്‍ഭാഗ്യകരമെന്ന് പ്രതിപക്ഷ നേതാവ് വി ഡി...

താനൂർ ബോട്ടപകടം; മരിച്ചവരിൽ ഡിവൈഎസ്പി ഓഫീസിലെ പൊലീസ് ഉദ്യോഗസ്ഥനും

മലപ്പുറം താനൂരിലുണ്ടായ ബോട്ടപകടത്തിൽ മരിച്ചവരിൽ പൊലീസ് ഉദ്യോഗസ്ഥനും. താനൂർ ഡിവൈഎസ്പി ഓഫീസിലെ സബറുദ്ധീൻ ആണ്അപകടത്തിൽ മരിച്ചത്. ലഭ്യമാകുന്ന വിവരമനുസരിച്ച് 21...

താനൂർ ബോട്ടപകടം; മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ

മലപ്പുറം താനൂരിലുണ്ടായ ബോട്ടപകടത്തിൽ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. ലഭ്യമാകുന്ന...

Page 6 of 8 1 4 5 6 7 8
Advertisement