Advertisement
‘താനൂരിലെ ബോട്ടപകടം സർക്കാർ സ്പോൺസേർഡ് കൂട്ടക്കൊല’; കെ.സുധാകരൻ

താനൂരിലെ ബോട്ടപകടം സർക്കാർ സ്പോൺസേർഡ് കൂട്ടക്കൊലയ്ക്ക് തുല്യമായ അപകടമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. അപകടത്തിന്റെ ഉത്തരവാദി ടൂറിസം വകുപ്പും...

കുടുംബസമേതം ഉല്ലാസയാത്രക്ക്​ പുറപ്പെട്ടു; താനൂരിൽ ജീവൻ നഷ്ടമായത്​ ഒരു കുടുംബത്തിലെ 11 പേർക്ക്​

താനൂർ ബോട്ടപകടത്തിൽ ജീവൻ നഷ്ടമായത്​ ഒരു കുടുംബത്തിലെ 11 പേർക്ക്​. ഇവരുടെ ബന്ധുക്കളായ രണ്ട്​ പേർക്കും ജീവൻ നഷ്ടമായി.ഒരാളെ അപകടത്തിൽ...

താനൂർ ബോട്ട് അപകടം: മരിച്ചവരുടെ പോസ്റ്റ്മോർട്ടം പൂർത്തിയായി

മലപ്പുറം താനൂരിലെ ബോട്ട് അപകടത്തിൽ മരിച്ചവരുടെ പോസ്റ്റ്മോർട്ടം പൂർത്തിയായി. ഇന്നലെ രാത്രിയിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ...

അപകടത്തിൽപെട്ട 37 പേരുടെ വിവരങ്ങൾ ലഭിച്ചു; 22 മരണം; സ്ഥിരീകരിച്ച് മന്ത്രി കെ രാജൻ

താനൂർ ബോട്ട് അപകടത്തിൽ മരണപ്പെട്ടവർ ഉൾപ്പെടെ 37 പേരെ തിരിച്ചറിയാൻ സാധിച്ചതായി മന്ത്രി കെ രാജൻ വ്യക്തമാക്കി. അപകടസ്ഥലം സന്ദർശിച്ച...

താനൂർ ബോട്ടപടകം; രക്ഷാപ്രവർത്തനത്തിന് നാവിക സേനയെത്തി

താനൂരിൽ ബോട്ടപകടത്തിന്റെ രക്ഷാപ്രവർത്തനത്തിനായി നാവിക സേനയുടെഹെലിക്കോപ്റ്റർ എത്തി. ജില്ലാ കളക്ടറുടെ അഭ്യർത്ഥന പ്രകാരമാണ് ഇന്ത്യൻ നേവി സംഘം സ്ഥലത്തെത്തിയത്. ഇവർ...

മുന്നറിയിപ്പ് അവഗണിച്ച് സർവീസ്; അപകടത്തിന് ശേഷം രോഷാകുലരായ നാട്ടുകാർ ബോട്ട് ജെട്ടി പാലം കത്തിച്ചു

താനൂർ ബോട്ട് അപകടത്തിന് പിറകെ ബോട്ട് ജെട്ടിയിലെ പാലം കത്തിച്ച് നാട്ടുകാർ. കെട്ടുങ്ങൽ ബീച്ചിലെ താൽകാലിക പാലമാണ് നാട്ടുകാർ കത്തിച്ചത്...

വിളിച്ചു വരുത്തിയ ദുരന്തം; വിവരം പുറത്തറിയുന്നത് രാത്രി 7.45ന്, താനൂരിൽ സംഭവിച്ചതെന്ത്?

അവധി ദിവസമായതിനാൽ ഇന്നലെ വൈകിട്ട് വിനോദ സഞ്ചാരികൾ കടപ്പുറത്ത് നിറഞ്ഞിരുന്നു. വൈകിട്ട് 5 മണിക്കു ശേഷം സാധാരണ യാത്രാ ബോട്ടുകൾ...

മരണം 22; ബോട്ടിന്റെ നിയമലംഘനങ്ങൾ പരിശോധിക്കും; മന്ത്രി വി അബ്ദുറഹ്മാൻ ട്വന്റിഫോറിനോട്

മലപ്പുറം താനൂരിൽ വിനോദ സഞ്ചാര ബോട്ട് മുങ്ങിയുണ്ടായ അപകടത്തിൽ മരണസംഖ്യ സ്ഥിരീകരിച്ച് മന്ത്രി വി അബ്ദുറഹ്മാൻ. അപകടത്തിൽ 22 പേരുടെ...

താനൂർ ബോട്ട് അപകടം: മരിച്ചവരിൽ കൂടുതൽ കുട്ടികൾ

ഇന്നലെ ഒട്ടുംപുറം തൂവൽതീരത്ത് വിനോദ സഞ്ചാര ബോട്ട് മുങ്ങിയുണ്ടായ അപകത്തിൽ ജീവൻ നഷ്ടമായവരിൽ കൂടുതലും കുട്ടികൾ. അവസാനമായി ലഭിച്ച വിവരമനുസരിച്ച്...

മത്സ്യബന്ധനബോട്ട് രൂപം മാറ്റിയതെന്ന് ആരോപണം; രൂപമാറ്റം നടത്തിയത് ലൈസൻസില്ലാത്ത യാർഡിൽ

താനൂരിൽ അപകടത്തിൽപെട്ട ബോട്ട്, മൽസ്യബന്ധന ബോട്ട് രൂപമാറ്റം വരുത്തി വിനോദസഞ്ചാരത്തിന് ഉപയോഗിച്ചെന്ന് ആരോപണം. രൂപമാറ്റം നടത്തിയത് പൊന്നാനിയിലെ ലൈസൻസില്ലാത്ത യാർഡിൽ...

Page 5 of 8 1 3 4 5 6 7 8
Advertisement