മലപ്പുറത്ത് സെമികണ്ടക്ടര്‍ യൂണിറ്റ് നിര്‍മിക്കാന്‍ ടാറ്റ ഗ്രൂപ്പ്. മലപ്പുറത്തെ ഒഴൂരില്‍ പ്ലാന്റ് നിര്‍മിക്കുമെന്ന് ടാറ്റ ഗ്രൂപ്പ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന്...
പൈലറ്റുമാരുടെയും കാബിൻ ക്രൂ അംഗങ്ങളുടെയും പുതിയ യൂണിഫോം പുറത്ത് വിട്ട് എയർ ഇന്ത്യ. ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തതിന് ശേഷം എയർ...
ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള വ്യാപാര ബന്ധം ശക്തിപ്പെടുത്തുന്നതിന് നൽകിയ സംഭാവനകൾ പരിഗണിച്ച് ടാറ്റ ഗ്രൂപ്പ് ചെയർമാൻ എൻ ചന്ദ്രശേഖരന് ഫ്രാൻസിന്‍റെ...
വാണിജ്യ വാഹനങ്ങള്‍ക്ക് 5 ശതമാനം വരെ വില വര്‍ധന നടപ്പാക്കാനൊരുങ്ങി വാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സ്. 2023 ഏപ്രില്‍ ഒന്നുമുതലാണ്...
കാസർഗോട്ടെ ടാറ്റാ കൊവിഡ് ആശുപത്രി പുനർ നിർമിക്കാൻ സർക്കാർ തീരുമാനം. ആദ്യ ഘട്ടമായി അതി തീവ്രപരിചരണ വിഭാഗം ആരംഭിക്കാൻ 23.75...
സിവിൽ ഏവിയേഷൻ ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിനൊരുങ്ങി എയർ ഇന്ത്യ. 500 പുതിയ വിമാനങ്ങൾ വാങ്ങുന്നതിനുള്ള 82 ലക്ഷ്യം കോടി...
ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാട് നടത്താനൊരുങ്ങി എയർ ഇന്ത്യ. 500 പുതിയ വിമാനങ്ങൾക്ക് വാങ്ങാൻ ടാറ്റ ഗ്രൂപ്പ് ഒരുങ്ങുന്നതായി റിപ്പോർട്ട്....
ടാറ്റ സ്റ്റീല്‍ മുന്‍ മാനേജിംഗ് ഡയറക്ടര്‍ ജംഷഡ് ജെ ഇറാനി വിടപറയുന്നതോടെ അവസാനിച്ചത് നാല് പതിറ്റാണ്ടിലേറെയായുള്ള ‘സ്റ്റീല്‍ മാ’ന്റെ സംഭാവനകളാണ്....
വാഹനാപകടത്തിൽ സൈറസ് മിസ്ത്രിയുടെ തലയ്ക്കും നെഞ്ചിനും ആന്തരികാവയവങ്ങൾക്കും ഗുരുതരമായി പരുക്കേറ്റതായി പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ആന്തരിക രക്തസ്രാവമാണ് മരണത്തിന് വഴിവച്ചത് എന്നാണ്...
നിക്ഷേപകന്‍ രാകേഷ് ജുന്‍ജുന്‍വാലയുടെ വേര്‍പാടിന്റെ മരവിപ്പ് മാറും മുന്‍പാണ് രാജ്യത്തിന്റെ വ്യവസായ ലോകത്തെ നടുക്കി സൈറസ് മിസ്ട്രിയുടെ മരണം. രാജ്യത്തെ...