കാഴ്ച പരിമിതിയുള്ള അധ്യാപകന് ക്ലാസ്മുറിയില്‍ അവഹേളനം. മഹാരാജാസ് കോളേജിലെ മൂന്നാം വര്‍ഷ ബി എ പൊളിറ്റിക്കല്‍ സയന്‍സ് ക്ലാസിലാണ് അധ്യാപകനെ...
നോയിഡയിൽ അച്ചടക്ക നടപടിയുടെ പേരിൽ വിദ്യാർത്ഥികളുടെ മുടി മുറിച്ചു.സംഭവം വിവാദമായതോടെ അധ്യാപികയെ ജോലിയിൽ നിന്നും പുറത്താക്കി. നോയിഡ സെക്റ്റർ 168...
Bihar Teen Dies After Teachers Allegedly Thrashed Him For Smoking: അധ്യാപകരുടെ ക്രൂര മർദനത്തിൽ 15 കാരന്...
സ്കൂൾ അധ്യാപകർക്ക് ഡ്രസ് കോഡ് പുറപ്പെടുവിച്ച് അസം സർക്കാർ. പൊതുസമൂഹത്തിന് സ്വീകാര്യമല്ലാത്ത രീതിയിൽ ചില അധ്യാപകർ വസ്ത്രം ധരിക്കുന്നത് വർധിക്കുന്ന...
തന്റെ അധ്യാപികയെ കാണാന്‍ ഉപരാഷ്ട്രപതി ജഗദീപ് ധന്‍കര്‍ വരുന്ന തിങ്കളാഴ്ച കണ്ണൂരിലെത്തും. സ്‌കൂളില്‍ കണക്ക് പഠിപ്പിച്ച രത്‌ന ടീച്ചറെ കാണാനാണ്...
വാക്കുകൾ ഉച്ചരിച്ചത് ശരിയായില്ലെന്നാരോപിച്ച് യുകെജി വിദ്യാർത്ഥിയെ ചൂരൽ ഉപയോഗിച്ച് തല്ലിയ അധ്യാപികയ്ക്കെതിരെ കേസ്. മഹാരാഷ്ട്രയിലെ താനെയാണ് സംഭവം. ട്യൂഷൻ ടീച്ചറാണ്...
പാലക്കാട് ചാലിശേരിയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കായികാധ്യാപകന്‍ അറസ്റ്റില്‍. പെരുമണ്ണൂര്‍ സ്വദേശി മുബഷീറിനെയാണ് ചാലിശേരി പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ...
തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ നിന്ന് രക്ഷപ്പെടാൻ വ്യാജ കൊവിഡ് സർട്ടിഫിക്കറ്റ് ഹാജരാക്കിയ അധ്യാപിക പിടിയിൽ. യുപി പുരാൻപൂരിലെ പ്രൈമറി സ്കൂൾ അധ്യാപികയാണ്...
പരീക്ഷാ രീതിയെ വിമര്‍ശിച്ച ഇടത് അനുകൂല സംഘടനയിലെ അംഗമായ അധ്യാപകനെതിരെ നടപടി. പയ്യന്നൂര്‍ ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ...
വിരമിച്ച പ്രിയ അധ്യാപികയ്ക്ക് ഒരു നാട് ഒരുക്കിയ യാത്രയയപ്പാണ് മലപ്പുറത്തുകാരുടെ ഇപ്പോഴത്തെ ചർച്ച വിഷയം. 25 വർഷം നീണ്ട ഔദ്യോഗിക...