വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടെസ്റ്റ്-ഏകദിന പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ. ഒരിടവേളയ്ക്ക് ശേഷം മലയാളി താരം സഞ്ജു സാംസൺ...
ഇപ്പോഴത്തെ ഇന്ത്യൻ ടീമിൽ സുഹൃത്തുക്കളില്ലെന്ന് സ്പിന്നർ ആർ അശ്വിൻ. ടീമിലുള്ളത് സഹപ്രവർത്തകർ മാത്രമാണ്. എല്ലാവരും അവരവരുടെ വളർച്ചയ്ക്കാണ് ശ്രമിക്കുന്നത് എന്നും...
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൻ്റെ അടുത്ത സൈക്കിളിലേക്കുള്ള ഇന്ത്യയുടെ മത്സരക്രമമായി. 2023 മുതൽ 2025 വരെയുള്ള മൂന്നാം സീസണിലെ മത്സരക്രമമാണ് പുറത്തുവന്നത്....
സഞ്ജു സാംസൺ ഇന്ത്യൻ ടീമിൽ തിരിച്ചെത്താനുള്ള സാധ്യതയെക്കുറിച്ച് മുൻ ഇന്ത്യൻ സെലക്ടർ ശരൺദീപ് സിംഗ്. രാജസ്ഥാൻ റോയൽസിനായി ഐപിഎൽ കിരീടം...
ടെസ്റ്റില്‍ ഇന്ത്യ ഒന്നാമതെത്തി എന്ന് ഐസിസി ലിസ്റ്റ് പ്രസിദ്ധീകരിച്ചിരുന്നു. അതേത്തുടര്‍ന്ന് ലോകമെങ്ങും ചര്‍ച്ചയും വാര്‍ത്തകളുമുണ്ടായി. ക്രിക്കറ്റിലെ മൂന്ന് ഫോര്‍മാറ്റിലും ടീം...
ഇന്ത്യൻ ക്രിക്കറ്റ് ടീം സെലക്ഷൻ കമ്മറ്റിയെ പ്രഖ്യാപിച്ച് ബിസിസിഐ. കമ്മറ്റി ചെയർമാനായി ചേതൻ ശർമ തുടരും. ശിവ് സുന്ദർ ദാസ്,...
ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. സഞ്ജു സാംസൺ ട്വന്റി-20 ടീമിൽ ഇടം പിടിച്ചു. ഏകദിന ടീമിനെ രോഹിത് ശർമയും...
ശ്രീലങ്കക്കെതിരായ പരിമിത ഓവർ മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീം പ്രഖ്യാപനം ഇന്ന്. 3 വീതം ഏകദിന, ടി-20 മത്സരങ്ങൾക്കായുള്ള ടീമുകളെയാണ് പ്രഖ്യാപിക്കുക....
ട്വന്റി 20 ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യ സെമിഫൈനലില്‍ പ്രവേശിച്ചു. ദക്ഷിണാഫ്രിക്ക നെതര്‍ലന്‍ഡ്ന്‍സിനോട് പരാജയപ്പെട്ടതോടെയാണ് ഇന്ത്യയ്ക്ക് സെമിയില്‍ പ്രവേശിക്കാന്‍ സാധിച്ചത്. 159...
വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ വൃദ്ധിമാൻ സാഹയുടെ പരാമർശത്തിൽ തനിക്ക് വേദനയില്ലെന്ന് ഇന്ത്യയുടെ മുഖ്യ പരിശീലകൻ രാഹുൽ ദ്രാവിഡ്. ടീമിലെ സ്ഥാനത്തെക്കുറിച്ച്...