തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്ത്രിൽ സ്ത്രീയെ അപമാനിക്കാൻ ശ്രമിച്ചുവെന്ന് പരാതി. സംഭവവുമായി ബന്ധപ്പെട്ട് ക്ഷേത്രം ജീവനക്കാരനെതിരെ ഫോർട്ട് പൊലീസ് കേസെടുത്തു....
ലോകത്തിലെ ആദ്യത്തെ ‘3-ഡി പ്രിന്റഡ്’ ഹിന്ദു ക്ഷേത്രം നിർമ്മിക്കാനൊരുങ്ങി തെലങ്കാന. ഹൈദരാബാദ് ആസ്ഥാനമായുള്ള നിർമ്മാണ കമ്പനിയാണ് ക്ഷേത്രം പണിയുന്നത്. 3,800...
ക്ഷേത്രത്തിനരികെ പടക്കം പൊട്ടിക്കുന്നത് തടഞ്ഞ യുവാവിനെ നാലംഗ സംഘം മർദിച്ചതായി പരാതി. മഹാരാഷ്ട്രയിലെ താനെയിൽ ഞായറാഴ്ച അർദ്ധരാത്രിയായിരുന്നു സംഭവം. പടക്കം...
കോഴിക്കോട് ഉണ്ണികുളം ഇയ്യാട് മോളൂര്‍ ഭഗവതി ക്ഷേത്രത്തിലെ വിഗ്രഹം തകര്‍ത്തതായി പരാതി. ഇന്നലെ രാത്രിയോടെയാണ് സംഭവം. ഇന്ന് പുലര്‍ച്ചെ വിളക്ക്...
കൊല്ലം ആദിച്ചനല്ലൂര്‍ ക്ഷേത്രത്തില്‍ കവര്‍ച്ച നടത്തിയ പ്രതിയെ ചാത്തന്നൂര്‍ പോലീസ് അറസ്റ്റ് ചെയ്തു.ആദിച്ചനല്ലൂര്‍,പ്ലാക്കാട് സ്വദേശി ചന്തുവാണ് പിടിയിലായത്. മോഷണത്തിന്റെ സി...
പാലക്കാട് മാങ്കാവിൽ ക്ഷേത്ര പുനപ്രതിഷ്ഠയുടെ ഭാഗമായി നിർമ്മിച്ച പീഠം തകർത്ത് പൊലീസുകാരന്റെ അതിക്രമം. കൊഴിഞ്ഞാമ്പാറ എസ്.ഐ ദിനേശനാണ് രാത്രിയിലെത്തി കമ്പിപ്പാര...
തിരുവല്ല വള്ളംകുളം ദേവീക്ഷേത്രം ഉത്സവത്തിലെ ഗാനമേളയിൽ ആർഎസ്എസ് ഗണഗീതം പാടിയതോടെ, ബലികുടീരങ്ങളേ എന്ന ഗാനം കൂടി പാടണമെന്ന് ആവശ്യപ്പെട്ട് ബഹളം....
കണ്ണൂർ തളിപ്പറമ്പിൽ ക്ഷേത്രം ശ്രീകോവിൽ കത്തി നശിച്ചു. കീഴാറ്റൂർ വെച്ചിയോട്ട് ഭഗവതി ക്ഷേത്രതിൽ ആണ് സംഭവം.ശ്രീകോവിൽ പൂർണമായി കത്തി നശിച്ചു....
ഇൻഡോറിലെ ബെലേശ്വർ മഹാദേവ ക്ഷേത്രത്തിൽ കിണർ തകർന്നുവീണ് 36 പേർ മരിച്ച സംഭവത്തിൽ ക്ഷേത്രത്തിലെ അനധികൃത കെട്ടിട ഭാഗങ്ങൾ പൊളിച്ചുനീക്കി...
അമ്പലത്തിൽ പ്രാർത്ഥിക്കുന്നതിനിടെ യുവാവിനെ കൊലപ്പെടുത്തിയ പ്രതി അറസ്റ്റിൽ. ഉത്തർ പ്രദേശിലെ മഥുരയിലെ ക്ഷേത്രത്തിൽ പ്രാർത്ഥിച്ചുകൊണ്ടിരിക്കെയാണ് 30 വയസുകാരനായ അരുൺ ഗൗറിനെ...