സംസ്ഥാന സാക്ഷരത മിഷന്റെ ഹയർസെക്കൻഡറി തുല്യത പഠിതാക്കൾക്കുള്ള പുസ്തകങ്ങൾ മഴയത്ത് നശിക്കുന്നു.മലപ്പുറം ടൗൺഹാളിന് പിറക് വശത്താണ് പുസ്തകങ്ങൾ കൂട്ടിയിട്ടിരിക്കുന്നത്. ആറുലക്ഷത്തോളം...
സെറിബ്രൽ പാൾസി രോഗത്തെ മനക്കരുത്ത് കൊണ്ട് തോൽപ്പിച്ച് ഒട്ടേറെ നേട്ടങ്ങൾ കൈവരിച്ച പുളിക്കൽ ആന്തിയൂർ കുന്ന് വി.സി അമൽ ഇഖ്ബാൽ...
പാഠപുസ്തകങ്ങളില്‍ രാജ്യത്തിന്റെ പേര് ഇന്ത്യ എന്നതിന് പകരം ഭാരതമെന്ന് ആക്കാനുള്ള എന്‍സിഇആര്‍ടി ശുപാര്‍ശയ്‌ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ത്യ എന്നതിന്...
ഭരണഘടന പറയുന്നത് ഇന്ത്യ എന്നാൽ ഭാരതം എന്നാണെന്നും NCERT-യിലെ പേരുമാറ്റം ഭരണഘടനാ വിരുദ്ധമല്ലെന്നും വാദിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ....
പാഠപുസ്തകങ്ങളിൽ ഇന്ത്യ എന്നതിന് പകരം ഭാരതം എന്നാക്കണമെന്ന നീക്കത്തിൽ വിശദീകരണവുമായി എൻസിഇആർടി. പേരുമാറ്റം സംബന്ധിച്ച് ഒരു തീരുമാനവും എടുത്തിട്ടില്ല. ഇപ്പോൾ...
സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്കായുള്ള പാഠപുസ്തകങ്ങളുടെ അച്ചടി പൂർത്തിയായി. കേരള ബുക്‌സ് ആന്റ് പബ്ലിക്കേഷൻസിലാണ് 2.8 കോടി പുസ്തകങ്ങൾ അച്ചടിച്ചത്. ഇവ...
പാഠപുസ്തകങ്ങളില്‍ നിന്ന് ചില നിര്‍ണായക പാഠഭാഗങ്ങള്‍ ഒഴിവാക്കിയ എന്‍സിഇആര്‍ടി നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പ്രധാനമന്ത്രിക്കും...
പാഠപുസ്തകങ്ങളിൽ ചരിത്രം തിരുത്താനുള്ള നടപടി കേരളം അംഗീകരിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. സംസ്ഥാനത്തെ പാഠപുസ്തകങ്ങളിൽ ഈ വെട്ടിമാറ്റലുണ്ടാകില്ല. പാഠപുസ്തകത്തിലൂടെ ആർ.എസ്.എസ്...
ഓണാവധി കഴിഞ്ഞ് ഒരാഴ്ച്ച പിന്നിട്ടിട്ടും കാസർഗോഡ് ജില്ലയിലെ സ്കൂളുകളിലേക്കുള്ള പാഠപുസ്തകങ്ങളുടെ രണ്ടാംഭാഗം വിതരണം പാതിവഴിയിൽ. ഒന്ന് മുതൽ പത്ത് വരെ...
പാഠപുസ്തകങ്ങള്‍ക്ക് ജിഎസ്ടി ഏര്‍പ്പെടുത്തിയെന്ന് സമൂഹമാധ്യമങ്ങളില്‍ പ്രചരണം നടക്കുന്നുണ്ട്. സത്യാവസ്ഥ പരിശോധിക്കാം… പാഠപുസ്തകങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ജിഎസ്ടി ഏര്‍പ്പെടുത്തിയെന്നാണ് പ്രചാരണം. ചില നിത്യോപയോഗ...