പാഠപുസ്തകങ്ങൾക്ക് ജിഎസ്ടി ഏർപ്പെടുത്തിയെന്ന് സമൂഹമാധ്യമങ്ങളിൽ പ്രചരണം നടക്കുന്നുണ്ട്. പാഠപുസ്തകങ്ങൾക്ക് കേന്ദ്രസർക്കാർ ജിഎസ്ടി ഏർപ്പെടുത്തിയെന്നാണ് പ്രചാരണം. ചില നിത്യോപയോഗ സാധനങ്ങൾക്ക് ജിഎസ്ടി...
സ്ത്രീധനത്തെ മഹത്വവല്‍ക്കരിക്കുന്ന പാഠപുസ്തക ഭാഗത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ രോഷം പുകയുന്നു. സ്ത്രീധനത്തിന്റെ ഗുണങ്ങള്‍ എന്ന തലക്കെട്ടിന് കീഴിലുള്ള പാഠഭാഗമാണ് വിവാദമാകുന്നത്....
മൈസൂരിലെ ഭരണാധികാരിയായിരുന്ന ടിപ്പു സുല്‍ത്താനെക്കുറിച്ച് പ്രതിപാദിക്കുന്ന പാഠഭാഗങ്ങള്‍ തിരുത്താന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ട് കര്‍ണാടക പാഠപുസ്തക സമിതി. ടിപ്പുവിനെക്കുറിച്ചുള്ള എല്ലാ ഭാഗങ്ങളും...
മലയാള സിനിമാതാരം കുഞ്ചാക്കോ ബോബന്റെ ചിത്രം തങ്ങള്‍ പുറത്തിറക്കിയ ടെക്സ്റ്റ് ബുക്കുകളിലൊന്നും അച്ചടിച്ചിട്ടില്ലെന്ന വിശദീകരണവുമായി കര്‍ണാടക ടെക്സ്റ്റ് ബുക്ക് സൊസൈറ്റി...
അടുത്ത അധ്യയന വര്‍ഷത്തെ സൗജന്യ കൈത്തറി യൂണിഫോമിന്റെയും ഒന്നാം ക്ലാസിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള പാഠപുസ്തക വിതരണത്തിന്റേയും സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് നടന്നു....
സംസ്ഥാനത്ത് 2020-21 അധ്യയന വര്‍ഷത്തെ ഒന്നാം വാല്യം പാഠപുസ്തക വിതരണം പൂര്‍ത്തിയായതായിമുഖ്യമന്ത്രി പിണറായി വിജയന്‍. മെയ് 15 മുതലാണ് പാഠപുസ്തക...
പാഠപുസ്തകങ്ങൾ കുട്ടികളുടെ വീടുകളിലെത്തിച്ച് നൽകാൻ മുന്നിട്ടിറങ്ങി അധ്യാപകരും പിടിഎ ഭാരവാഹികളും. തിരുവനന്തപുരം കോട്ടൻഹിൽ എൽപി സ്‌കൂൾ അധികൃതരാണ് പുസ്തകങ്ങളുമായി വിദ്യാർത്ഥികളുടെ...
എന്‍സിഇആര്‍ടി പാഠപുസ്തകത്തില്‍ നിന്ന് കേരള ചരിത്രം ഒഴിവാക്കി. ഒമ്പതാം ക്ലാസിലെ ചരിത്ര പുസ്തകത്തില്‍ നിന്നാണ് സുപ്രധാനമായ ചരിത്രങ്ങള്‍ ഉള്‍പ്പെടുന്ന എഴുപതോളം...
നവോത്ഥാന മൂല്യങ്ങളെക്കുറിച്ച് പാഠപുസ്തകത്തിൽ ഉൾപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇവ ഉൾപ്പെടുത്തിക്കൊണ്ട് വിദ്യാഭ്യാസ സിലബസ് കാലനുസൃതമായി പരിഷ്കരിക്കുമെന്നും മുഖ്യമന്ത്രി പിണറായി...
അക്ഷര പിശകുകള്‍ മാത്രം നിറഞ്ഞതല്ല ഗുജറാത്തിലെ വിദ്യാര്‍ത്ഥികളുടെ പാഠപുസ്തകം. ചരിത്ര വസ്തുതകളും തെറ്റായി അടിച്ചുവന്നിരിക്കുകയാണ് ഗുജറാത്ത് സ്റ്റേറ്റ് ബോര്‍ഡ് ഓഫ്...